“നിങ്ങള് കുടുംബവിളക്കിന്റെ ആൾക്കാരല്ലേ? ഞങ്ങളാ ഈ പാടാത്ത പൈങ്കിളി ടീമ്സ്.🤣😛” അതിന്റെ എല്ലാ ക്രെഡിറ്റും ഏറ്റെടുത്ത് ഞാൻ അന്നത്തെ അത്താഴത്തിന് മുന്നിൽ ഇരുന്നു. അഞ്ജലീടെ മെസ്സിൽ അത്താഴം കഴിക്കാൻ ചെല്ലുന്ന ഞങ്ങളുടെ മുന്നിലെ ടി വിയിൽ തെളിയുന്നതാണ് ‘പാടാത്ത പൈങ്കിളി’ എന്ന മെഗാ സീരിയൽ. “ഇതിന്റെ കഥ എവിടം വരെയായി?” “അതോ.. മുതലാളി വേലക്കാരിയെ കല്യാണം കഴിച്ചെങ്കിലും, ഇപ്പോഴും ആ വേലക്കാരി സാറെ എന്നാണ് അയാളെ വിളിക്കുന്നത്… അതാണ് കഥയുടെ ക്രക്സ്.” “ആഹാ…അപ്പോൾ നിങ്ങളിത് സ്ഥിരമായി കാണുന്നതാ. […]
പാടുന്ന പൈങ്കിളി
