ചന്ദ്രൻ കൂടുതൽ പ്രകാശിക്കുന്നത് അതിന്റെ പൂർണതയിൽ ആവാം…(ആണ്).
പക്ഷെ ചന്ദ്രക്കല ആണ് പൂർണചന്ദ്രനെക്കാൾ ഭംഗിയുള്ളതായി തോന്നുന്നത്..
(രാവിലെ ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങിയപ്പോൾ ഒപ്പം വന്ന കലയെ കൂടുതൽ ഇഷ്ടപ്പെട്ടതാണെന്നും കരുതാം…)
ചന്ദ്രക്കലയുടെ പൂർണത അതിന്റെ അപൂർണതയിൽ ആണ്….(തോന്നുന്നു)
“പൂർണതയെത്താതെ മരിക്കുന്ന ജീവിയാണ് മനുഷ്യൻ..”.
— സുഭാഷ്ചന്ദ്രൻ
ഒരു മനുഷ്യനും പൂർണനല്ല…(തോന്നലല്ല)
അപൂർണതകളെ ഇഷ്ടപ്പെടുമ്പോഴാണ് നമ്മൾ മനുഷ്യർ തങ്ങളുടേതായ യാഥാർഥ്യങ്ങളിൽ ജീവിക്കാൻ പഠിക്കുന്നത്…
… … … … ..
… .. … …
.. … …
…
One reply on “അപൂർണതയുടെ ഭംഗി..”
👌👌👌
LikeLike