വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ചിന്താമാലകൾ

ഈ തിരമാലകൾ നോക്കിയിരിക്കുമ്പോൾ ചിന്തിച്ചു പോവുകയാണ്…

ഇത് പോലെ, ഭൂമിയെ എത്ര തവണ നമസ്കരിച്ചാലാണ് ചെയ്തുപോയ പാപങ്ങളിൽ നിന്ന് അവന് മോക്ഷം ലഭിക്കുക?

ആ പാപങ്ങൾ തന്നെയല്ലേ, അവനെ ഈ കാണുന്ന അവനാക്കിയത്? അത് പോട്ടെ.. അതൊക്കെ പാപമായിരുന്നെന്ന് തീരുമാനിച്ചത് ആരായിരുന്നു?

ആഹാ… നിങ്ങൾ ഇതൊന്ന് കേൾക്കൂ.. തെറ്റുകളല്ല, കുറ്റബോധമാണ് ഒരുവനെ പാപിയാക്കി മാറ്റുന്നത്.

എങ്കിൽ അവൻ ആ പാപങ്ങളിൽ നിന്ന് മോക്ഷം കാംക്ഷിക്കരുതെന്നും വരില്ലേ ?


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.