ലക്ഷ്യം?
മനസ്സിലുള്ള നീണ്ട സ്വപ്നങ്ങളും വളഞ്ഞ ദുഃഖങ്ങളും പിന്നെ കുറച്ച് ചിതറിയ അനുഭവങ്ങളും നേർരേഖയിലാക്കാൻ ഒരു നേരിയ ശ്രമം.
എന്താണ് ‘ടെംപസ്റ്റസ്’ ?
കൊടുങ്കാറ്റ്…
അനുഭവങ്ങളുടെ കൊടുങ്കാറ്റ്…
വേദനകളുടെ കൊടുങ്കാറ്റ്…
നിലപാടുകളുടെ കൊടുങ്കാറ്റ്…
വെളിപാടുകളുടെ കൊടുങ്കാറ്റ്…
വായനകളുടെ കൊടുങ്കാറ്റ്…
വായാടിത്തരത്തിന്റെ കൊടുങ്കാറ്റ്…
തോന്നലുകളുടെ കൊടുങ്കാറ്റ്…
തോന്നിവാസങ്ങളുടെ കൊടുങ്കാറ്റ്…
പരിഗണനയുടെ കൊടുങ്കാറ്റ്…
അവഗണനയുടെ കൊടുങ്കാറ്റ്…
ദൗത്യബോധത്തിന്റെ കൊടുങ്കാറ്റ്…
കുറ്റബോധത്തിന്റെ കൊടുങ്കാറ്റ്…
നഷ്ടബോധത്തിന്റെയും കൊടുങ്കാറ്റ്…
പ്രണയത്തിന്റെ കൊടുങ്കാറ്റ്…
വിരഹത്തിന്റെ കൊടുങ്കാറ്റ്…
സംഗീതത്തിന്റെ കൊടുങ്കാറ്റ്…
പ്രതീക്ഷകളുടെ കൊടുങ്കാറ്റ്…
______________________________
______________________________
______________________________
ഈ ജീവിതമാകുന്ന കൊടുങ്കാറ്റ് വീശുന്നിടത്തോളം കാലം ഈ വരകൾ വരികളായി മാറികൊണ്ടേയിരിക്കും.
What People Say
Unfairness of life doesn’t influence the ability to be happy…
Quality of your life depends on the quality of your thoughts…
— Marcus Aurelius
Icckathulorellam yethirthu nindra podhilum,
Acham illai, achamillai, acham ennadhu illaye.
— Subramanian Bharati
You don’t have to compromise convictions to be compassionate.
—
— Kabir Das
ഈ സൈറ്റിലെ അനുഭവക്കുറിപ്പുകൾ ഒഴിച്ചുള്ളവയിൽ ഏതിലെങ്കിലും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നിയെങ്കിൽ അത് തികച്ചും യാദൃച്ഛികമാണ്.