"സാറാ, നിന്നെ കൊണ്ടുപോകാനാണ് ഞാൻ വന്നത് " ഞാൻ പറഞ്ഞത് എന്താണെന്ന് പൂർണമായി മനസ്സിലാകാതെ അവൾ ഒന്ന് മന്ദഹസിച്ചു. സാറാ എന്ന വിളിയിൽ അവൾ അത്ഭുതപ്പെട്ടു കാണില്ല. കാരണം എല്ലാ ദിവസവും ഓരോ പേരാണ് ഞാൻ അവളെ വിളിക്കാറ്. ചിലപ്പോൾ ഏതെങ്കിലും പഴയ സിനിമ പാട്ടിലെ, അല്ലെങ്കിൽ ഏതെങ്കിലും നോവലിലെ കഥാപാത്രത്തിന്റെ പേരിൽ. അവൾ ആ വിളികളോട് പൊരുത്തപ്പെട്ടെന്ന് തോന്നുന്നു. ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്ന് തുടർന്നു. "ഉദ്യാനത്തിൽ വസിക്കുന്നവളെ ഞാൻ നിന്റെ സ്വരം കാതോർക്കുന്നു." അവൾ... Continue Reading →
Happy new year 2024
ജീവിതത്തിൽ മൂന്ന് കാര്യങ്ങൾ ആണ് പ്രധാനം. ഒന്നാമത്തേത് ജീവിതത്തെ വളരെ സീരിയസായി കാണുക എന്നതാണ്. ആളുകളുടെയും സാഹചര്യങ്ങളുടെയും സങ്കീർണത മനസിലാക്കാൻ അത് നമ്മളെ സഹായിച്ചേക്കും. രണ്ടാമത്തേത് ജീവിതത്തെ അതിന്റേതായ ലാഘവത്തിൽ എടുക്കുക എന്നതും. വലിയ ബലം പിടിക്കാതെ, നന്നായി ഒന്ന് ശ്വസിക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടേ കർത്തവ്യം. അങ്ങനെ ചിന്തിച്ചാൽ എല്ലാം ഒരു 'ചിഷ്മിഷുടർ 🤭'. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ഈയിടെയായി ഞാൻ സ്വപ്നങ്ങൾ കാണുന്നത് നല്ല എഛ് ഡി തികവോടെയാണ്. സ്വപ്നങ്ങൾ... Continue Reading →
Single day
We are all part of a narrative which no one could say that it is rendering in our names. May be we play a minuscule part in it with no significance. Also, we couldn't depend on others in this small narrative of existence. Because it is too short that we don't have them with us... Continue Reading →
Morning 🌅
What are your morning rituals? What does the first hour of your day look like? First thing I do after reciting 'Karaagre vasathe Lekshmi' sitting in my bed is to switch off my mobile alarm well before it rings. Getting ready for jogging by putting myself into newly bought 'Kalenji' shoes. Taking mobile phone along... Continue Reading →
ഹാപ്പി ന്യൂ ഇയർ 2023
ഓരോ പുതുവർഷ ദിനത്തിലും, പുതിയ, പുതിയ റെസൊല്യൂഷൻസ് എടുത്തുകൊണ്ടിരുന്നു. ഓരോ വർഷവും കൂടുതൽ, കൂടുതൽ നന്നാകാൻ ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു .... അതെ.. നന്നാകണമെന്ന പ്രതീക്ഷയാണിത്... എല്ലാവരും നന്നാവട്ടെ... 🌹കൂടുതൽ നന്നാവട്ടെ...
ഹാപ്പി ഹാപ്പിയെ…
ഏവർക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ക്രിസ്തുമസ് നേരുന്നു ...
കാട്ടുപൂവ്
പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്നത്തെയും പോലെ അവളെ ഞാൻ തടഞ്ഞില്ല. അവൾ അകന്ന് പോകുന്ന ആ കാഴ്ച്ച, കണ്ണിൽ നിന്ന് മറയ്ക്കാനായി ഞാൻ പുൽത്തകിടിയിലേയ്ക്ക് നോക്കി നിന്നു. അവിടെ ഒരു കാട്ടുപൂവ് ആർക്കോ വേണ്ടി പൂത്തു നിൽപ്പുണ്ടായിരുന്നു.
വാക്കുകൾ ആയുധങ്ങളാകുന്നുവോ?
ചില വാക്കുകൾ നമ്മെ വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്? അത് നമ്മുടെ മാനസികമായ ഒരു വൈകല്യം തന്നെയാണ്. വാക്കുകൾ വെറും വാക്കുകൾ ആണെന്ന് മനസ്സിലാക്കുക. അതിന് നമ്മളെ മുറിവേൽപ്പിക്കാൻ തക്ക ഒന്നുമില്ല. നമ്മളോട് പറയുന്ന എല്ലാ കാര്യത്തിനും ഒരു 'ഇമോഷണൽ റിയാക്ഷൻ" ഉണ്ടാകുമ്പോഴാണ്, ആ വാക്കുകളിൽ നമ്മൾ വേദനിക്കുന്നത്, അല്ലെ? True power is sitting back and observing things with logic. True power is restraint. വാക്കുകൾക്ക് നമ്മളെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, എല്ലാവർക്കും നമ്മളെ... Continue Reading →
Achievement
Thanku all for the support 😁💐
IFFK 2022
ചുമരുകളിൽ ലോകം വരച്ചു കാട്ടിയ പ്രകാശം ഇവിടെ ഇന്ന് അസ്തമിക്കുന്നു. ആളൊഴിഞ്ഞ ഈ കസേരകൾ കാണുമ്പോൾ, എത്രയും വേഗം അടുത്ത വർഷമാകാൻ കാത്തിരിക്കുന്ന ഒരുപാട് മനസ്സുകളെ ഓർമ്മ വരുന്നു. ജോലിത്തിരക്കുകൾക്ക് ഇടയിലും ഈ വർഷവും ഓടിയെത്തിയ ഹൻസികയുടെയും, ഈ കാഴ്ച്ചകൾ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിന്റെ ഭാഗമാക്കിയ മോഹനചന്ദ്രൻ സാറിന്റെയും...പിന്നെ പിന്നെ ഷെമിൻ ചേച്ചിയുടെയും മെൽവിൻ ബ്രോയുടെയും... അങ്ങനെ അങ്ങനെ... കണ്ട് പരിചയം വന്ന മറ്റു മനസ്സുകളുടെയും.... എല്ലാം ഒരിക്കൽ കൂടി ഓർമ്മ വരുന്നു. ##Iffk2022#thanku##
മൈ സ്റ്റാറ്റസ്
എന്റെ വാട്സപ്പ് സ്റ്റാറ്റസ് കണ്ട് അവൾ ചോദിച്ചു. "ഓഹോ.. ഇതാണോ നിന്റെ എഴുത്തിന്റെ ന്യായം?" എനിക്ക് അത്ഭുതം തോന്നി. പണ്ടെന്നോ ഇട്ട വാട്‌സ്ആപ്പ് പ്രൊഫൈൽ സ്റ്റാറ്റസ്, വേറെ ആര് നോക്കിയാലും അവള് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതിന് മുൻപ് ഒരു തവണ, ഞാൻ തന്നെ പറഞ്ഞ് അവളെക്കൊണ്ട് സ്റ്റാറ്റസ് നോക്കിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് വേറെ... ആ സ്റ്റാറ്റസ് ഇന്നും ഞാൻ ഓർക്കുന്നുണ്ട് ..."Black friday"..😆.. അതിനെപ്പറ്റി ഞാൻ ഒരു സ്റ്റോറി വേറെ എഴുതിട്ടുണ്ടെ. പക്ഷെ, ഇപ്പോഴത്തെ... Continue Reading →
ടാഗോറിന്റെ ചിന്തകൾ
"ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു." "എന്റെ ഹൃദയത്തിൽ ശാന്തവും നിശ്ശബ്ദവുമായ ദു:ഖം, മരങ്ങൾക്കിടയിലെ സന്ധ്യ പോലെ." "ഒരു നഗ്‌ന ബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല മനുഷ്യന് നുണ പറയാനറിയാമെന്ന്." "സൂര്യൻ അസ്തമിച്ചു പോയതിന് കരയുകയാണെങ്കിൽ, നക്ഷത്രങ്ങളെ കാണുന്നത് ആ കണ്ണുനീർ തടയും." "പൂർണതയുടെ ദർപ്പണത്തിൽ സ്വന്തം മുഖം കണ്ടു, പുഞ്ചിരിക്കുന്നസത്യമാണ് സൗന്ദര്യം."
The Rain
She came as a surprise. Didn't given a hint. Heard her footsteps as she came closer. No one told me how long she has been waiting. As if in a dream, even the clocks illutioned by her. She warmed the minds. Inside got wet as I looked at her. She has excited every one of... Continue Reading →
ആ ഗാനം
സമയം 6.45 am.. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ.. മനസ്സ് ശൂന്യം... ആ ഗാനം കേൾക്കുമ്പോൾ, ഒരു ഓർമ്മ മാത്രം മനസ്സിൽ വന്ന് നിറയും... പിന്നെ ഒരു കോണ്ഫിഡൻസ് ആണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുന്ദരിമണികളെയെല്ലാം അവഗണിച്ചു കൊണ്ട് താൻ വലിയ ആരോ ആണെന്ന് ഭാവിക്കുന്നതിൽ ഒരു സുഖം തോന്നും. ആ ഗാനം അവസാനിക്കുമ്പോൾ വീണ്ടും മനസ്സ് ശൂന്യം. ട്രെയിൻ യാത്രകൾ എന്നും മനസ്സ് കുളിർപ്പിച്ചിരുന്നു.. ട്രെയിനിന്റെ സ്പീഡ് ന് ഒപ്പം ചിന്തകളും പാഞ്ഞു. അതൊക്കെ നിലക്ക്... Continue Reading →
ടീസർ..
റിമെമ്പർ മാ നയിമ്.. യു വിൽ ബി സ്ക്രീമിങ് ഇട് ലേയ്റ്റർ... New horror story... coming soon.. Stay tuned...