ഓരോ പുതുവർഷ ദിനത്തിലും, പുതിയ, പുതിയ റെസൊല്യൂഷൻസ് എടുത്തുകൊണ്ടിരുന്നു. ഓരോ വർഷവും കൂടുതൽ, കൂടുതൽ നന്നാകാൻ ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു …. അതെ.. നന്നാകണമെന്ന പ്രതീക്ഷയാണിത്… എല്ലാവരും നന്നാവട്ടെ… 🌹കൂടുതൽ നന്നാവട്ടെ…
വിഭാഗങ്ങള്‍
ഹാപ്പി ന്യൂ ഇയർ 2023
