നിങ്ങൾ ആരെയെങ്കിലും ഭയപ്പെടുത്തിയിട്ടുണ്ടോ? ശെ.. വെറുതെ തമാശയ്ക്കല്ലന്നേ. സീരിയസായിട്ട്?.. ഹാ… ഞാൻ ഉണ്ട് കേട്ടോ… ഈ വരികൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ ഒരാളങ് ഭയപ്പെടും. ‘ലവൻ’ എന്തിനുള്ള പുറപ്പാടാണെന്നു കരുതി. അത് വിട്ട് കളാ.. ആ കാര്യത്തിൽ എനിക്കൊന്നും ഇനി ചെയ്യാൻ കഴിയില്ല. ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. “എല്ലാവരുടെയും സ്വഭാവം ഒരുപോലെ ആയിരിക്കില്ല. അതാദ്യം നീ മനസ്സിലാക്ക്. കേട്ടോ..?” അത് തന്നെ ഞാനും ഇപ്പോൾ പറയട്ടെ. കാലം കൂടുതൽ തുറന്ന് കാട്ടുന്നു…. ഭയം…. “അതെന്താന്ന് […]
