അവൻ ആ താക്കോൽ ഇട്ട് തിരിച്ചുനോക്കി. ഒരുപാട് കാലം തുറക്കാതിരുന്ന ഒരു അലമാരിപോലെ, വലിയൊരു കരച്ചിലിനൊപ്പം അത് മെല്ലെ ശ്രീനാഥിന്റെ മുന്നിൽ തുറക്കപ്പെട്ടു. എന്തായിരിക്കും അതിൽ?.... Click on the title to read more
ഭഗിനി (ഭാഗം – 4)
തന്റെ ഈ ജീവിതത്തിലൂടെ സിസ്റ്ററിനെ പോലെയുള്ള വ്യക്തികൾ കടന്ന് പോയിട്ട്, താൻ ഇത്രനാളും അറിയാതിരുന്നത് എത്ര നിർഭാഗ്യകരമാണ്. ഈ അവസരം താൻ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ... Click on the title to read more.
ഭഗിനി (ഭാഗം – 3)
അമ്മയുടെ ഒരു അസിസ്റ്റന്റിനെ പോലെ അവന്റെ കാര്യങ്ങളിൽ ഇടപെടാനും അവനെ ശ്രദ്ധിക്കാനും സ്വന്തം അനിയത്തിക്ക് മാത്രമേ കഴിയൂ എന്ന് അവൻ ചിന്തിച്ചിരുന്നു. ആ വിഷമം ഒരു പരിധി വരെ അവൻ മറക്കുന്നത് അവന്റെ ചേച്ചിയുടെ "ഉണ്ണി ചേട്ടായി" വിളികൾ കേട്ടിട്ടാണ്.... Click on the title to read more.
ഭഗിനി (ഭാഗം – 2)
അമ്മയെ വിഷമിപ്പിക്കരുതെന്ന നല്ല ലക്ഷ്യത്തിനിടയിൽ, അവന്റെ ഗൂഢലക്ഷ്യങ്ങൾ 'അമ്മയുടെ നല്ലവനായ ഉണ്ണി' സമർത്ഥമായി ഒളിപ്പിച്ചു വച്ചു..... Click on the title to read more
ഭഗിനി
"ടോ , ആ ഷട്ടർ താക്ക്. ഇങ്ങോട്ട് വെള്ളം തെറിക്കുന്നു " അതൊരു ആജ്ഞ പോലെയാണ് ശ്രീനാഥിന് തോന്നിയത്. കോട്ടയം- എറണാകുളം സൂപ്പർഫാസ്റ്റ് ബസിലെ സൈഡ് സീറ്റിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു ശ്രീനാഥ്. അപ്പോഴാണ് രസം കെടുത്തിക്കൊണ്ട് ആ ശബ്ദം പുറകിൽ നിന്ന് വന്നത്. പ്രകൃതിയുടെ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുസൃതിക്കാലം തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. ആ മഴക്കാലം നന്നായി ഒന്ന് ആസ്വദിക്കാൻ ശ്രീനാഥിന് ഇതുവരെ പറ്റിയിട്ടില്ല. മഴ നനയുന്നത് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. മഴയിൽ ശരീരം... Continue Reading →
അവരോഹണം ഭാഗം – 3
രാത്രി.. ഒരു മരത്തിന്റെ ചുവട്... ഇരുട്ടിന്റെ മറവിൽ ചതിയുടെ നിലാവെളിച്ചം മാത്രം. ചുറ്റും ആരൊക്കെയോ നിന്ന് കരയുന്നു... കലഹിക്കുന്നു...അസഭ്യം പറയുന്നു... Click on the title to read more
അവരോഹണം ഭാഗം – 2
എന്താണ് മരണം? സ്ഥലകാല ബന്ധനങ്ങളിൽപ്പെട്ട് ഇഴയാൻ വിധിക്കപ്പെട്ട ഒരു ജീവിതത്തിൽ നിന്നുള്ള വിടുതലാണ് മരണം. പിന്നെ എന്തിനാണ് നമ്മൾ ഈ ജീവിതത്തെ വലിയ അമൂല്യ വസ്തുവായി കാണുന്നത്?.... Click on the title to read more
അവരോഹണം
ഭാഗം-1 : ഇനി രണ്ടു ദിവസം കൂടിയുള്ളൂ അവനും മരണവും തമ്മിലുള്ള കണ്ടുമുട്ടലിന്. വെറും മരണമല്ല, മുഴുവനായ മരണമെന്ന് എടുത്ത് പറയണം. കാരണം ആ വിധിത്തീർപ്പിന്റെ നാൾ മുതൽ ഓരോരോ ഭാഗങ്ങളായി അവൻ മരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു..... Click on the title to read more
അനന്തം അജ്ഞാതം 4 : അമ്മ
"അവൻ ഒരു വല്യാ കമ്പനിയിലാ..അടെ അവധി കിട്ടാൻ പാടാന്ന്.." ആ വാക്കുകളിൽ പരിഭവം അല്ലായിരുന്നു. മറിച്ച് അഭിമാനം ആയിരുന്നു സ്ഫുരിച്ചിരുന്നത്....Click on the title to read more
അനന്തം അജ്ഞാതം 3 : ഫ്രോയിഡ് മാത്തുക്കുട്ടി
ഇങ്ങനെ ഒരു യമണ്ടൻ തെറി ഇത്ര പബ്ലിക് ആയിട്ട് അവൻ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. തെറി കേട്ടിട്ട് സോറി പറയുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് മാത്തു ഒന്നും കേട്ടിട്ടില്ലാന്ന മട്ടിൽ നിന്നു....Click on the title to read more
അനന്തം അജ്ഞാതം 2 : കഥാകാരൻ മാത്തുക്കുട്ടി
"ഹലോ. മാത്യൂസ്, ഇയാൾ ഇപ്പോഴും ഡയറിയൊക്കെ എഴുതാറുണ്ടോ?" ആ ശബ്ദത്തിന്റെ ഉറവിടം അറിയാൻ മാത്തു തല ഉയർത്തി നോക്കി....Click on the title to read more
അനന്തം അജ്ഞാതം 1 : ജ്യോതിഷരത്നം മാത്തുക്കുട്ടി
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ, പരിചയമുള്ള ആരെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മാത്തുകുട്ടി ഇടയ്ക്ക് ഇടയ്ക്ക് തലപൊക്കി നോക്കുന്നത്....Click on the title to read more
വേനലിന്റെ നൊമ്പരം
തന്നെ സ്നേഹത്തോടെ പരിഗണിക്കാൻ ആരുമില്ലെന്ന തോന്നൽ പലരുടെയെങ്കിലും ജീവിതങ്ങൾ താറുമാറാക്കിയേക്കാം. എന്നാൽ അവൾ....... Click on the title to read more
ശ്രീനിയും…
എന്റെ കഴിവുകേടുകൾ ഭംഗിയായി പറഞ്ഞുവച്ചാൽ ഇങ്ങനെ ഇരിക്കും.-
"ഒരു സാധരണക്കാരന്റെ അനുഭവങ്ങൾ നിഷ്കളങ്കമായ ചിന്തകളിലൂടെ അവതരിപ്പിക്കാനാണ് എനിക്ക് താല്പര്യം."...Click on the title to read more
എൻട്രോപ്പി…
ആദ്യത്തേത് ഒരു ചോദ്യം ആയിരുന്നില്ല. ഒരു സ്റ്റേമെന്റ് ആയിരുന്നു. അടുത്തിരിക്കുന്ന ആൻഡ്രൂ അത് ഉറക്കെ വായിച്ചു.
"An irreversible process increases the entropy of the universe."...Click on the title to read more