വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

July 21st

“Those who opted ICICI plz move to the other side. “. July 21st – 2014 ജോലിയിലെ ആദ്യ ദിവസം. എന്തൊക്കെ പറഞ്ഞാലും, ആദ്യം കിട്ടിയ ജോലി ഒരു വികാരമാണ്. ഒരുപാട് നല്ല ഓർമ്മകൾ ആ ആദ്യ ദിവസങ്ങളിൽ എല്ലാവർക്കും ഓർക്കാനും പറയാനും ഉണ്ടായിരിക്കും. ഹാ… എനിക്കും… ഞാൻ ചിന്തിക്കുന്നു. അന്ന് സാലറി അക്കൗണ്ടിനായി തെരഞ്ഞെടുക്കാൻ എന്റെ മുന്നിൽ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. എഛ്.ഡി.എഫ്.സി.ബാങ്കും icici ബാങ്കും. ഞാൻ എന്റെ കൂടെയുള്ള സുഹൃത്തുക്കളോടൊപ്പം അന്ന് തെരഞ്ഞെടുത്തത് icici ആണ്. പക്ഷെ ആ തീരുമാനത്തിൽ ഞങ്ങൾ എത്തിയത് എങ്ങനെയെന്ന് ഇപ്പോൾ ഓർക്കുന്നില്ല. അതിന് പിന്നിൽ ആരുടെ അഭിപ്രായമായിരുന്നു? ആ..ആ.. എന്തായാലും എന്റെ ആയിരുന്നില്ല, കേട്ടോ. ചില തീരുമാനങ്ങൾ അങ്ങനെയാണ്. നമ്മുടെ ജീവിതത്തിൽ അതെങ്ങനെ വന്നുപ്പെട്ടെന്നാലോചിച്ചാൽ ഒരെത്തും പിടിക്കിട്ടില്ല. ഒരുപക്ഷേ, ആ തീരുമാനം പിന്നീടുള്ള നമ്മുടെ ജീവിതത്തിൽ ഒരുപാട് വ്യത്യാസം വരുത്താൻ ഉതകുന്നതാവും. അതെന്നേ… ഇപ്പോഴും ഞാൻ ഒരു icici കസ്റ്റമറാണ്. അത് കൊണ്ട് ഗുണമാണോ ദോഷമാണോ വന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. വെറുതെ ഓരോന്ന് ഇരുന്ന് ചിന്തിച്ചതാണ്. ———————————————-

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

7 replies on “July 21st”

ഓഹോ..പ്രതീക്ഷിച്ച മറുപടിയായി പോയോ? ശെടാ. സാധാരണ അപ്രതീക്ഷിത മറുപടികളാണ് ഞാൻ കൊടുക്കാറുള്ളത്. സോറി😉. ഇനി ശ്രദ്ധിച്ചു കൊള്ളാം.

ഓർമ്മകൾ ഉണർത്തി എന്നതിൽ സന്തോഷം തോന്നുന്നു. എന്തായാലും അത് എഴുതണം. ഓർമ്മകൾ എഴുതി വായിക്കുമ്പോൾ അതിന്റെ മധുരം ഇരട്ടിക്കുമെന്ന് തോന്നുന്നു. 😊😁

Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.