മണൽത്തരി

ഇടറിയ പാദങ്ങൾ മണലിൽ പതിഞ്ഞു നീങ്ങി….. ആർത്തിരമ്പുന്ന കടലിന്റെ ഒരറ്റത്തേയ്ക്ക്…….. പിന്നിട്ട അടയാളപ്പെടുത്തലുകളുടെ ആഴം മനസ്സിലാക്കാതെ.

വിങ്ങുന്ന ഒരു മണൽത്തരി ആ പാദങ്ങളിൽ പറ്റിനിന്നു……. ആരാലും ശ്രദ്ധിക്കപ്പെടാതെ.

ഏതോ ഒരു ചുവടുമാറ്റത്തിന്റെ കൊടുങ്കാറ്റിലത് പാറിയകന്നു. ആരും അറിയാതെ………

ആരോടും പറയാതെ വന്നൊരു തിരമാലക്കൊപ്പം ആ മണൽത്തരി പിന്നീടെങ്ങോട്ടോ പിൻവലിഞ്ഞു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: