ഗന്ധരാജനിൽ പൂത്ത കൗതുകം ഗന്ധസാരമായ് തെളിഞ്ഞു നിന്നു.
മന്ദാകിനിയായ് കാത്ത സൗരഭം, മന്ദമാരുതനോടൊത്ത് പറന്നു വന്നു.
എന്നിൽ തപസ്സിരുന്നു….
N B : അമ്മ നട്ടുവളർത്തിയ ഗന്ധരാജൻ വർഷങ്ങൾക്കിപ്പുറം ഇന്നിവിടെ മൊട്ടിട്ടു.
അങ്ങേ തലയ്ക്കൽ ആരോ ഒപ്പം മൂളി…
🎶”ഗന്ധരാജൻ പൂവിടർന്നു മെയ്തലോടും കാറ്റിൽ…. കാവൽത്താരം കണ്‍തുറന്നു നൽകിനാവിൻ രാവിൽ….”🎶

Updated on 04/10.
