അപശ്രുതി

കൈതപ്പൂവിൻ മണം കിതക്കും കാറ്റിൽ മുള്ളുകളാകുമ്പോൾ…

കൈവളകിലുക്കം കുതിക്കും

നെഞ്ചിൽ അപസ്വരമാകുമ്പോൾ…

ചിരിപ്പൂക്കൾ കോർത്തെടുത്ത

നാളുകൾ ഓർമ്മകളിൽ മറയുന്നു,

രാഗത്തിൻ അപശ്രുതിയോ?

എങ്ങോ നൊമ്പരമായ് അലിയുന്നു.

Leave a reply to ജാസിം അലി മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑