കറുത്ത പക്ഷി

നഖം കൊണ്ടെഴുതിയ വരികളാണിത്, മുഖം കൊണ്ടാട്ടിയതിൻ പരിഭവമാണിത്. താളുകളിൽ ചുവപ്പ് പടർന്നെന്നോ? താളം തെറ്റിയ വാക്കുകളെന്നോ?... Click on the title to read more.

മെഡിറ്റേഷൻസ് – മാർക്കസ് ഒറീലിയസ്

മാർക്കസ് ഒറീലിയസിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും സാരമില്ല. പക്ഷെ, സ്റ്റോയ്‌സിസം എന്ന ഹെലിനിസ്റ്റിക് ഫിലോസോഫിയെപ്പറ്റി കേട്ടവർ തീർച്ചയായും അതിനോടൊപ്പം ഈ പേര് കേട്ട് കാണും. മാർക്കസ് ഒറീലിയസ്‌ റോമാസാമ്രാജ്യം ഭരിച്ച ഒരു ചക്രവർത്തിയായിരുന്നു. മഹാനായ അലക്സാണ്ടർ കാലയവനികയിൽ മറഞ്ഞതിന് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒറീലിയസിന്റെ ഭരണ കാലഘട്ടം.(എ.ഡി രണ്ടാം ശതകം). ഏതോ ഒരു ചരിത്രകാരന്റെ അഭിപ്രായത്തിൽ അദ്ദേഹം "ലാസ്റ്റ് ഓഫ് ദി ഫൈവ് ഗുഡ് റോമൻ എമ്പരെർസ്" ആണ്. (ചരിത്രകാരൻ അല്ല കേട്ടോ. തെറ്റിയതാ. ഒരു 'ഗൂഗ്ലി' എറിഞ്ഞപ്പോഴാണ്... Continue Reading →

ഒബ്‌ജക്ഷൻ യുവർ ഓണർ

"യുവർ ഓണർ, എനിക്ക് നീതി വേണം." കോടതിയിൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ നിന്ന് ശംഭു വാദിച്ചു. ആരും പ്രതീക്ഷിക്കാതെ.. ശെടാ.. ഇവൻ എന്തിനുള്ള പുറപ്പാടാ.. പൊതു സ്ഥലത്ത് മാസ്‌ക് വച്ചില്ല എന്ന കുറ്റത്തിന് പിഴ അടക്കാൻ വന്നതാണ് ശംഭു, കാഞ്ഞിരപ്പള്ളിയിലെ കോടതിയിൽ. ആ തെറ്റിന് തക്കതായ പിഴ മജിസ്‌ട്രേറ്റ് വിധിക്കുകയും ചെയ്തു. അതിനിടയിലാണ് ശംഭുവിന്റെ വായിൽ നിന്ന് ഇങ്ങനെ ഒന്ന് വന്നത്. ശെടാ..ഇവന് ആ പിഴയങ് അടച്ചിട്ട് പോയാ പോരെ... ഫ്ഭ്ർ.. ഫ്ഭ്ർ.... ഭാഗം -1 "ചെക്കാ, ഈ... Continue Reading →

ഖാണ്ഡവദഹനം

ഭാഗം-1 : "നമ്മടെ അമ്മിണിക്കുട്ടി ഒരു ദു:സ്വപ്നം കണ്ടൂന്ന്. നീയ് കേൾക്കുന്നുണ്ടോ ശങ്കരാ? ഈ ശകുനങ്ങളൊന്നും കണ്ടിലാന്ന് വെക്കേണ്ടാട്ടൊ. ഇതൊക്കെ കാരണമാര് കാണിച്‌ തരുന്നതാന്ന് നിരീച്ചൊ. ".... Click on the title to read more

ഭഗിനി

"ടോ , ആ ഷട്ടർ താക്ക്. ഇങ്ങോട്ട് വെള്ളം തെറിക്കുന്നു " അതൊരു ആജ്ഞ പോലെയാണ് ശ്രീനാഥിന് തോന്നിയത്. കോട്ടയം- എറണാകുളം സൂപ്പർഫാസ്റ്റ് ബസിലെ സൈഡ് സീറ്റിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു ശ്രീനാഥ്. അപ്പോഴാണ് രസം കെടുത്തിക്കൊണ്ട് ആ ശബ്ദം പുറകിൽ നിന്ന് വന്നത്. പ്രകൃതിയുടെ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുസൃതിക്കാലം തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. ആ മഴക്കാലം നന്നായി ഒന്ന് ആസ്വദിക്കാൻ ശ്രീനാഥിന് ഇതുവരെ പറ്റിയിട്ടില്ല. മഴ നനയുന്നത് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. മഴയിൽ ശരീരം... Continue Reading →

അവരോഹണം

ഭാഗം-1 : ഇനി രണ്ടു ദിവസം കൂടിയുള്ളൂ അവനും മരണവും തമ്മിലുള്ള കണ്ടുമുട്ടലിന്. വെറും മരണമല്ല, മുഴുവനായ മരണമെന്ന് എടുത്ത് പറയണം. കാരണം ആ വിധിത്തീർപ്പിന്റെ നാൾ മുതൽ ഓരോരോ ഭാഗങ്ങളായി അവൻ മരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു..... Click on the title to read more

മാസ്കിസവും ലോകവും 2

ഞാൻ അമ്മയോട് ചോദിച്ചു. "മാതാശ്രീ, എന്റെ കേശം ആര് തെളിയ്ക്കും." അമ്മ തമാശയായി പറഞ്ഞു. "ചെക്കാ, മുടി വെട്ടണേൽ, ആദ്യം പോയി പെണ്ണ് കെട്ട്‌" പ്ലിങ്....Click on the title to read more

മാസ്‌കിസവും ലോകവും 1

മാനവികതയുടെ രൂപങ്ങൾ പൊളിച്ചെഴുതപ്പെടുന്നു... തമ്മിൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ല. "ടോ.. താൻ മുഖത്ത് നിന്ന് ആ 'കൊണാപ്' മാറ്റ്. തന്റെ തിരുമോന്ത കണ്ടാല്ലല്ലേ തിരിച്ചറിയാൻ പറ്റൂ."...Click on the title to read more

മാർക്‌സും നീത്‌ഷെയും

ഫാസിസിറ്റ് ശക്തികൾ വ്യത്യസ്ത രൂപങ്ങളിൽ ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് നമ്മൾ ലോകമെമ്പാടും ഇന്ന് കാണുന്നത്. കൂടാതെ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ അധികാരലക്ഷ്യങ്ങൾ പൂർത്തികരിക്കാനായി വെള്ളം ചേർക്കപ്പെടുന്നതും നമ്മുടെ കൺമുന്നിൽ തന്നെയാണ്. ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടേണ്ട രണ്ടു ജർമൻ ചിന്തകരാണ് കാറൽ മാർക്‌സും ഫെഡറിക് നീത്ഷേയും . ....Click on the tiltle to read more

വേനലിന്റെ നൊമ്പരം

തന്നെ സ്നേഹത്തോടെ പരിഗണിക്കാൻ ആരുമില്ലെന്ന തോന്നൽ പലരുടെയെങ്കിലും ജീവിതങ്ങൾ താറുമാറാക്കിയേക്കാം. എന്നാൽ അവൾ....... Click on the title to read more

പ്ലേഗും കൊറോണയും പിന്നെ മാർക്കസിച്ചായനും

Stoic philosophy in a crisis situation " നീ വല്യ സ്റ്റോയിക് ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ, ആ വക ചവറുകളൊന്നും നിന്റെ എഴുത്തിൽ കാണുന്നില്ലല്ലോ?" ആരോ ചോദിച്ചു. അതോ എനിക്ക് തോന്നിയതാണോ🤔....Click on the title to read more

ശ്രീനിയും…

എന്റെ കഴിവുകേടുകൾ ഭംഗിയായി പറഞ്ഞുവച്ചാൽ ഇങ്ങനെ ഇരിക്കും.- "ഒരു സാധരണക്കാരന്റെ അനുഭവങ്ങൾ നിഷ്കളങ്കമായ ചിന്തകളിലൂടെ അവതരിപ്പിക്കാനാണ് എനിക്ക് താല്പര്യം."...Click on the title to read more

GO Corona go…പോകില്ല? എന്നാ ഞങ്ങൾ അങ്ങ് പോയേക്കാം.

"ഉറച്ചുനിന്നവർ ഒലിച്ചു പോയി ചലിച്ചു നിന്നവർ പിടിച്ചു നിന്നു." -- ബസവേശ്വരൻ (വചനങ്ങൾ) ആരോ 'ഞങ്ങളോട്' ചോദിച്ചു. "നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?"...Click on the title to read more

ആ 50 പൈസ തുട്ട്..

അന്ന് ഭാര്യയോടൊപ്പം ബസ്സുകയറാൻ നിൽക്കുമ്പോൾ അത്യാവിശ്യം ചിലവിനു വേണ്ട പണം രമേശൻ കൈയിൽ കരുതിയിരുന്നു. ജോലി കിട്ടിയിട്ട് കുറച്ചു നാളായെങ്കിലും പൈസ സാമ്പാദിക്കുന്ന ശീലം അവൻ തുടങ്ങിയിരുന്നില്ല....Click on the title to read more

ഉറക്കച്ചടവ്…

ഒന്ന് ചുമച്ചുകൊണ്ടാണ് അവൻ ഉണർന്നത്. തലേന്ന് ചിന്തിച്ചുറങ്ങിയ എന്തോ ഒന്ന് തികട്ടി വന്നത് പോലെ അവന് തോന്നി.

Blog at WordPress.com.

Up ↑