മാസ്‌കിസവും ലോകവും 1

മാനവികതയുടെ രൂപങ്ങൾ പൊളിച്ചെഴുതപ്പെടുന്നു... തമ്മിൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ല. "ടോ.. താൻ മുഖത്ത് നിന്ന് ആ 'കൊണാപ്' മാറ്റ്. തന്റെ തിരുമോന്ത കണ്ടാല്ലല്ലേ തിരിച്ചറിയാൻ പറ്റൂ."...Click on the title to read more

മാർക്‌സും നീത്‌ഷെയും

ഫാസിസിറ്റ് ശക്തികൾ വ്യത്യസ്ത രൂപങ്ങളിൽ ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് നമ്മൾ ലോകമെമ്പാടും ഇന്ന് കാണുന്നത്. കൂടാതെ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ അധികാരലക്ഷ്യങ്ങൾ പൂർത്തികരിക്കാനായി വെള്ളം ചേർക്കപ്പെടുന്നതും നമ്മുടെ കൺമുന്നിൽ തന്നെയാണ്. ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടേണ്ട രണ്ടു ജർമൻ ചിന്തകരാണ് കാറൽ മാർക്‌സും ഫെഡറിക് നീത്ഷേയും . ....Click on the tiltle to read more

Do I contradict myself?

ഒരുപാട് പ്രതീക്ഷകൾ, ഒരു കൂട്ടം വാക്കുകളാക്കി സ്വരുക്കൂട്ടിയടുക്കിയ താളുകൾക്ക് ഒരു ടിഷു പേപ്പറിന്റെ വിലപോലും ഇല്ലാതായതായി തിരിച്ചറിയുമ്പോൾ ..... ഒരു പക്ഷെ നിങ്ങൾ നിങ്ങളലാതാകുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം...Click on the title to read more

അനന്തം അജ്ഞാതം 1 : ജ്യോതിഷരത്നം മാത്തുക്കുട്ടി

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ, പരിചയമുള്ള ആരെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മാത്തുകുട്ടി ഇടയ്ക്ക് ഇടയ്ക്ക് തലപൊക്കി നോക്കുന്നത്....Click on the title to read more

മൂഡ് സെറ്റിങ്..

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു.... അദ്ദേഹത്തിന്റെ 'ജീവിതം ഒരു പെൻഡുലം' വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?....Click on the title to read more

രാവണപക്ഷം

"എന്റെ കല്യാണം ഉറപ്പിക്കുമ്പോൾ, നിന്നെ ആയിരിക്കും ഞാൻ ആദ്യം വിളിച്ചറിയിക്കുന്നത്. പോരെ?" ഇത് പറഞ്ഞു അവൾ കോളേജ് ക്യാന്റീനിൽ നിന്ന് നടന്നകലുമ്പോൾ 'ഹരീന്ദ്രന്' ഉള്ളിൽ എന്തോ വലുതായ ഒരു ഭാരം അനുഭവപ്പെട്ടു.ആ യാഥാർത്ഥ്യത്തെ ഹരി മനസ്സിലാക്കിയതായിരുന്നു. ...... ......... ....... ........ ....... ....... ........ ....... ........ ?????? ????? ????? ( Editing.....) ഇന്ന് രാവിലെ അമ്പോറ്റിയച്ഛൻ, അദ്ദേഹത്തിന്റെ ഓർമ്മയിൽ വന്ന ഒരു ശ്ലോകം ചൊല്ലുകയുണ്ടായി. അതിന്റെ സാരം ഇതായിരുന്നു. " തക്ഷകന്(പാമ്പ്) പല്ലിലാണ്... Continue Reading →

ഈസ്റ്റർ

ആരോ കുരിശുമരണത്തിലേക്ക് അടുക്കുന്നു...

യഹൂദഭരണം എന്തൊക്കെയോ ആക്രോശിക്കുന്നു... Click on the title to read more

വേനലിന്റെ നൊമ്പരം

തന്നെ സ്നേഹത്തോടെ പരിഗണിക്കാൻ ആരുമില്ലെന്ന തോന്നൽ പലരുടെയെങ്കിലും ജീവിതങ്ങൾ താറുമാറാക്കിയേക്കാം. എന്നാൽ അവൾ....... Click on the title to read more

പ്ലേഗും കൊറോണയും പിന്നെ മാർക്കസിച്ചായനും

Stoic philosophy in a crisis situation

" നീ വല്യ സ്റ്റോയിക് ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ, ആ വക ചവറുകളൊന്നും നിന്റെ എഴുത്തിൽ കാണുന്നില്ലല്ലോ?"

ആരോ ചോദിച്ചു. അതോ എനിക്ക് തോന്നിയതാണോ🤔....Click on the title to read more

ശ്രീനിയും…

എന്റെ കഴിവുകേടുകൾ ഭംഗിയായി പറഞ്ഞുവച്ചാൽ ഇങ്ങനെ ഇരിക്കും.-

"ഒരു സാധരണക്കാരന്റെ അനുഭവങ്ങൾ നിഷ്കളങ്കമായ ചിന്തകളിലൂടെ അവതരിപ്പിക്കാനാണ് എനിക്ക് താല്പര്യം."...Click on the title to read more

GO Corona go…പോകില്ല? എന്നാ ഞങ്ങൾ അങ്ങ് പോയേക്കാം.

"ഉറച്ചുനിന്നവർ ഒലിച്ചു പോയി

ചലിച്ചു നിന്നവർ പിടിച്ചു നിന്നു."

-- ബസവേശ്വരൻ (വചനങ്ങൾ)

ആരോ 'ഞങ്ങളോട്' ചോദിച്ചു.

"നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?"...Click on the title to read more

കൊറോണ: ഭദ്രകാളിയുടെ നീതി ?

ഭദ്രകാളിയായി അവതരിച്ച്‌ ദാരികനിഗ്രഹം നിർവ്വഹിക്കപ്പെട്ടു.

പാപമോക്ഷമായിരുന്നില്ലേ ആ ദാരികൻ അർഹിച്ചിരുന്നത്..?

അതുതന്നെയായിരുന്നോ ആ അസുരന് ലഭിച്ചത് ..?

പൊളിശരത്തേ ട്രാക്ക് മാറ്റ്.....Click on the title to read more

മായാ’ലോകം

ന്റെ ചിന്തകളായിരുന്നതിലെ നീതി വ്യവസ്ഥകൾ,

യുക്തികൾ കേൾക്കാതതിൽ വിധിയെഴുതി.

ചുറ്റിനിന്നവർ ചൊന്നത് ചെവിക്കൊണ്ടില്ല,

ചുറ്റി നിരത്തി ചൊവ്വില്ലാ ന്യായങ്ങൾ....Click on the title to read more

Blog at WordPress.com.

Up ↑