മഴത്തുള്ളികൾ oo12

Pranav Mohan

Roll no: 14

Class VI C

GVHSS Vellanadu.

Subject : Science

നിനവിന്റെ കണ്ണാടിക്കൂട്ടിൽ തെളിയും വിൽനിറമായ്,

മനസ്സിന്റെ കാണാകടവിൽ ഒഴുകും തേൻകുളിരായ്‌,

കനവിലെ തളിർപൊയ്കയിൽ വിടരും പരിമളമായ്,

കനിവായ് ചെറുയിരുളിൽ പൊഴിയും പുതുനിലവായ്,

വന്നു…

അവൾ വന്നു.

എൻ മാനസയായ്….

(തുടരും)…


വായിക്കൂ മഴത്തുള്ളികൾ oo13 @

http://sreekanthan.in/2020/11/24/mazhathullikal_0013/

2 thoughts on “മഴത്തുള്ളികൾ oo12

Add yours

Leave a reply to Sreekanthan മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑