Pranav Mohan
Roll no: 14
Class VI C
GVHSS Vellanadu.
Subject : Science
നിനവിന്റെ കണ്ണാടിക്കൂട്ടിൽ തെളിയും വിൽനിറമായ്,
മനസ്സിന്റെ കാണാകടവിൽ
തഒഴുകും തേൻകുളിരായ്,കനവിലെ തളിർപൊയ്കയിൽ വിടരും പരിമളമായ്,
കനിവായ് ചെറുയിരുളിൽ പൊഴിയും പുതുനിലവായ്,
വന്നു…
അവൾ വന്നു.
എൻ മാനസയായ്….
(തുടരും)…
വായിക്കൂ മഴത്തുള്ളികൾ oo13 @
കഥയുടെ കൂടുതൽ ഉള്ളടക്കങ്ങൾ അറിയാൻ ആകാംക്ഷയോടെ …❤️ തുടരുക
LikeLiked by 1 person
തീർച്ചയായും.. നന്ദി സുഹൃത്തേ, ഈ നല്ല വാക്കുകൾക്ക്..😊😊💐💐
LikeLiked by 1 person