രാവണപക്ഷം

“എന്റെ കല്യാണം ഉറപ്പിക്കുമ്പോൾ, നിന്നെ ആയിരിക്കും ഞാൻ ആദ്യം വിളിച്ചറിയിക്കുന്നത്. പോരെ?”

ഇത് പറഞ്ഞു അവൾ കോളേജ് ക്യാന്റീനിൽ നിന്ന് നടന്നകലുമ്പോൾ ‘ഹരീന്ദ്രന്’ ഉള്ളിൽ എന്തോ വലുതായ ഒരു ഭാരം അനുഭവപ്പെട്ടു.ആ യാഥാർത്ഥ്യത്തെ ഹരി മനസ്സിലാക്കിയതായിരുന്നു. ……

……… …….

…….. ……. …….

…….. ……. ……..

??????

?????

????? ( Editing…..)


ഇന്ന് രാവിലെ അമ്പോറ്റിയച്ഛൻ, അദ്ദേഹത്തിന്റെ ഓർമ്മയിൽ വന്ന ഒരു ശ്ലോകം ചൊല്ലുകയുണ്ടായി. അതിന്റെ സാരം ഇതായിരുന്നു.

” തക്ഷകന്(പാമ്പ്) പല്ലിലാണ് വിഷം.

മക്ഷികയ്ക്കാവട്ടെ (തേനീച്ച) ശിരസിലും.

തേളിന് വാലിലാണ് വിഷം. എന്നാൽ

ദുർജനങ്ങൾക്ക് ദേഹമാസകലം വിഷമാണ്. ”


2 thoughts on “രാവണപക്ഷം

Add yours

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑