വർണാന്ധതയ്ക്ക് മുന്നിലെ ഓന്ത്‌…

ഒരു ഓന്തായി അഭിനയിച്ചു…അവളുടെ ചിരിക്കായ്‌…. ആ വർണഭേദങ്ങളിൽ യഥാർത്ഥ വർണം തെളിയുമായിരുന്നു … ഒന്നു സൂക്ഷിച്ചു നോക്കിയിരുന്നു എങ്കിൽ….

…….ഇപ്പോൾ മനസ്സിലാക്കുന്നു അവൾ വർണാന്ധത അഭിനയിക്കുക ആയിരുന്നു….

________________________________

##########################

.

One thought on “വർണാന്ധതയ്ക്ക് മുന്നിലെ ഓന്ത്‌…

Add yours

Leave a reply to Dr Ambu R.Nair മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑