ഒരു ഓന്തായി അഭിനയിച്ചു…അവളുടെ ചിരിക്കായ്…. ആ വർണഭേദങ്ങളിൽ യഥാർത്ഥ വർണം തെളിയുമായിരുന്നു … ഒന്നു സൂക്ഷിച്ചു നോക്കിയിരുന്നു എങ്കിൽ….
…….ഇപ്പോൾ മനസ്സിലാക്കുന്നു അവൾ വർണാന്ധത അഭിനയിക്കുക ആയിരുന്നു….
________________________________
##########################
.
One reply on “വർണാന്ധതയ്ക്ക് മുന്നിലെ ഓന്ത്…”
ഗംഭീരം …
LikeLiked by 1 person