Every day feels right…

    നാലഞ്ച് ഇന്റർവ്യൂ പാസ്സ് ആവാതെയാണ്  ഒരു ഫൈനൽ ഇന്റർവ്യൂ ന് എത്തുന്നത്. അവിടെ ആദ്യ സംരംഭങ്ങളിലെ തെറ്റുകൾ എന്ന് കരുതിയവയും കുറെ മുൻവിധികളുമാണ് കൂട്ട് ഉണ്ടായിരുന്നത്. പക്ഷെ ആ ഇന്റർവ്യൂ -ൽ കേൾക്കാൻ ആഗ്രഹിച്ചത് മാത്രം കേട്ടു. പറയാൻ ഉള്ളത് മനസ്സ് തുറന്ന് പറയാനും സാധിച്ചു. ഇത്രയും പെർഫെക്ട് ആയി വരുമോ എന്ന് പോലും സംശയിച്ച സാഹചര്യം അപ്പോൾ ഉണ്ടായി എന്നത് സത്യം. പക്ഷെ, പിന്നീട് ഒരു സംശയത്തിനും ഇട വന്നതുമില്ല….

Every day feels right WITH YOU…

Happy Valentine’s day my love❤️

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑