ഹോസ്പിറ്റൽ ഡയറീസ് 02

സ്പഷ്ടമീ മാനുഷ ഗർവ്വമൊക്കെ ഇവിടെ പുക്ക് അസ്തമിക്കുന്നു,
ഇഷ്ടന്മാർ പിരിയുന്നു,
ഹാ.. ഇവിടെമാണ് അദ്ധ്യാത്മ വിദ്യാലയം.

ഇവിടെ ഓരോ ഹോസ്പിറ്റൽ ബെഡിലെയും കഥയറിയുമ്പോൾ, ആശാന്റെ (പ്രരോദനം ) വരികൾ ഓർമ്മ വരുന്നു.

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑