“കവർന്നെടുത്തോ കാർമേഘം നിൻ കാർകുഴലിൽ നീലിമയാലെ…
അമൃതകലശങ്ങൾ വീണുടച്ചുവോ അപ്സരസുകൾ നിൻ കാന്തി കാണ്കെ..”
– ” ? “സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടിൽ നിന്ന്.
_______________________________
” നീയൊരു പേരു കണ്ടുപിടിക്ക് ഇവൾക്ക്…”
അമ്മ എന്നോടായി പറഞ്ഞു…
ഞങ്ങളുടെ കുടംബത്തിൽ ഭൂജാതയായ സുന്ദരി പെണ്ണിന് ഞാൻ ഉടനടി പേരിട്ടു..
“കുന്തി ഗുഹ”..##ണിം##…എവിടെയോ ഒരു സിംബൽ മുഴങ്ങിയോ?!?…