എനിക്കാരാണ് വിജയമ്മച്ചി? എന്റെ അച്ഛന്റെ അമ്മ. അങ്ങനെ ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റുന്നതാണോ? ഈ ഹോസ്പിറ്റലിലെ ബെഡിന് അരികിലിരിക്കുമ്പോൾ, ഒരു ഓർമ്മ മനസ്സിൽ തെളിയുന്നു. അന്ന് അപ്രതീക്ഷിതമായാണ് സൂസമ്മ ടീച്ചറും ആനി ടീച്ചറും എന്റെ വീട്ടിൽ വന്നത്. വീട്ടിൽ അപ്പോൾ, വിജയമ്മച്ചിയും ഞാനും മാത്രം. സമയം ഉച്ച കഴിഞ്ഞിരുന്നു. നാരങ്ങ വെള്ളം ഉണ്ടാക്കി, എന്റെ കൈപ്പുണ്യം ടീച്ചർമാരെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു. ആ സമയത്ത് വിജയമ്മച്ചി ടീച്ചർമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഇന്നും... Continue Reading →
പുതുരാഗം
ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ കണ്ണ് മെല്ലെ തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ്, സ്വിഫ്റ്റ് ഡിസൈർ) കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു. സണ് ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്.... Continue Reading →
ഊഞ്ഞാൽ – ഓണം സ്‌പെഷ്യൽ
"പൊന്നുമണി ഊഞ്ഞാലീന്ന് വീണപ്പോ, അച്ഛൻ ആശാരിയെ വിളിപ്പിച്ച്, അന്ന് ഉണ്ടാക്കിച്ചതാ... ഈ ഊഞ്ഞാൽ തടി." അച്ഛമ്മ മോഹനൻ ചേട്ടനോട് ഇതിപ്പോ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് പറയുന്നത്. പ്രായം തൊണ്ണൂറ് അടുത്തതിന്റെ ക്ഷീണമുണ്ട് അച്ഛമ്മയ്ക്ക്. പക്ഷെ ഓർമ്മയ്ക്ക് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ തന്നേം പിന്നേം പറയുന്ന ഒരു സ്വഭാവം തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. അച്ഛമ്മയുടെ സഹോദരനായിരുന്നു പൊന്നുമണി. അച്ഛമ്മ തുടർന്ന് പറഞ്ഞു. "ഹാ.. ഞങ്ങൾ ആറ് പേരായിരുന്നു. ഇപ്പൊ രണ്ട് പേരെ ഉള്ളൂ.... Continue Reading →
ഖാണ്ഡവദഹനം (ഭാഗം-3)
...വേറെ ഏതെലും കൂടുതൽ കാശ് മറിക്കാൻ പറ്റുന്ന സ്ഥലം കിട്ടിയപ്പോൾ പുള്ളി ഇത് മനപ്പൂർവം ഒഴിവാക്കിയതാവുമെന്ന്....
ശങ്കരൻകുട്ടിയുടെ മുന്നിൽ ഒരു രാക്ഷസൻ കൂർത്ത നഖങ്ങളോട് കൂടി കൈ ഉയർത്തി നിന്നു.... Click on the title to read more
ഖാണ്ഡവദഹനം (ഭാഗം-2)
കാലമേറെ കഴിഞ്ഞിട്ടും ധർമ്മ- സംരക്ഷണാർത്ഥം കവർന്നെടുക്കുന്നത് ഇതുപോലെ, ഒന്ന് ശബ്ദമുയർത്താൻ പോലും കഴിയാത്ത കുറെ ജീവിതങ്ങളാണ്. അവർ അനുഭവിക്കുന്ന വേദന ലോകം കാണാതെ പോകുന്നു. ആരോ ആ വേദനകൾ, നമ്മുടെ ബോധത്തലത്തിൽ നിന്ന് തന്നെ മറച്ച് പിടിക്കുന്നു... മന:പൂർവം.
... Click on the title to read more
മാസ്കിസവും ലോകവും 2
ഞാൻ അമ്മയോട് ചോദിച്ചു.
"മാതാശ്രീ, എന്റെ കേശം ആര് തെളിയ്ക്കും."
അമ്മ തമാശയായി പറഞ്ഞു.
"ചെക്കാ, മുടി വെട്ടണേൽ, ആദ്യം പോയി പെണ്ണ് കെട്ട്"
പ്ലിങ്....Click on the title to read more
മൂഡ് സെറ്റിങ്..
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു.... അദ്ദേഹത്തിന്റെ 'ജീവിതം ഒരു പെൻഡുലം' വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?....Click on the title to read more
ഉറക്കച്ചടവ്…
ഒന്ന് ചുമച്ചുകൊണ്ടാണ് അവൻ ഉണർന്നത്. തലേന്ന് ചിന്തിച്ചുറങ്ങിയ എന്തോ ഒന്ന് തികട്ടി വന്നത് പോലെ അവന് തോന്നി.
അയ്യോ..അപ്പൊ ഞാൻ ജനിക്കപോലും ഇല്ലാരുന്നല്ലോ..?
വീടിന് പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന പുളി മരത്തിന്റെ തണലിൽ..എന്റെ റൂമിൽ ഇരുന്ന് ഞാൻ 'ഒറോത' വായിക്കുവാൻ തുടങ്ങി...
99 ലെ വെള്ളപ്പൊക്കവും മലബാർ കുടിയേറ്റവും വിഷയം...Read more
കുന്തി ഗുഹ…
"കവർന്നെടുത്തോ കാർമേഘം നിൻ കാർകുഴലിൽ നീലിമയാലെ... അമൃതകലശങ്ങൾ വീണുടച്ചുവോ അപ്സരസുകൾ നിൻ കാന്തി കാണ്കെ.." - " ? "സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടിൽ നിന്ന്. _______________________________ " നീയൊരു പേരു കണ്ടുപിടിക്ക് ഇവൾക്ക്..." അമ്മ എന്നോടായി പറഞ്ഞു... ഞങ്ങളുടെ കുടംബത്തിൽ ഭൂജാതയായ സുന്ദരി പെണ്ണിന് ഞാൻ ഉടനടി പേരിട്ടു.. "കുന്തി ഗുഹ"..##ണിം##...എവിടെയോ ഒരു സിംബൽ മുഴങ്ങിയോ?!?...