ആഴ്ചയുടെ അവസാനമുള്ള നാട്ടിലേക്കുള്ള ട്രെയിൻ യാത്രകൾ മനസിന്റെ ഭാരം കുറയ്ക്കുന്നതായിരുന്നു. ഒരാഴ്ചയിലെ ജോലിയുടെ തിരക്കുകൾ മനസ്സിൽ ഉണ്ടാക്കിയ ഭാരത്തിനേക്കാൾ ഉപരി സ്വന്തം വീടിന്റെ പരിസരം ഒരുക്കുന്ന ഒരു ലഘുത്വമുണ്ട്. ആ ഒരു ഓസ്‌മോസിസ് പ്രക്രിയയിൽ മനസിന്റെ ഭാരം കുറയുന്നു. പക്ഷെ, ഇന്നത്തെ യാത്ര.... റിവേഴ്‌സ് ഓസ്‌മോസിസ് നടക്കുന്നു.. ഭാരം കൂടുന്നു.... ജീവിതത്തിൽ കൂടെ കൂട്ടിയ ആൾ, തിരക്കുകൾ കാരണം ഈ ആഴ്ച വീട്ടിൽ എത്തുന്നില്ല. നേരെത്തെ തന്നെ അറിയാവുന്നതാണ്. ആ രീതിയിൽ മനസിനെ പാകപ്പെടുത്തി വെച്ചതുമാണ്. പക്ഷെ..... Continue Reading →