വായിച്ചു വളർന്ന കഥകളിൽ പലതിലും പ്രണയം ഉണ്ടായിരുന്നു. പുരാണ ഇതിഹാസങ്ങളും ക്ലാസ്സിക്കുകളും പ്രണയം ചാലിച്ചാണ് മഹാരഥന്മാർ എഴുതിയിട്ടുള്ളത്. രാമനും സീതയും, ശകുന്തളയും ദുഷ്യന്തനും, കൃഷ്ണനും രാധയും, അർജുനനും സുഭദ്രയും റോമിയോയും ജൂലിയേറ്റും, അന്റോണിയും ക്ലിയോപാട്രയും... അങ്ങനെ എത്രയോ കഥാപാത്രങ്ങൾ പ്രണയം പഠിപ്പിക്കാൻ ശ്രമിച്ചു ... എലിസബേത് ബെന്നെറ്റും ഡോർസിയും പ്രണയത്തിൽ പ്രൈഡും പ്രേജൂഡിസിനും സ്ഥാനമില്ലെന്ന് കാണിച്ചു തന്നു. ജാക്കും റോസും മരണത്തിനു പോലും തോൽപ്പിക്കാനാവാത്ത പ്രണയത്തെ കാണിച്ചു തന്നു. ബീസ്റ്റിന്റെ ഉള്ളിലെ സ്നേഹത്തെ തിരിച്ചറിയുന്ന ബെല്ല "മാംസ... Continue Reading →