ടെന്നീസ്

"അച്ഛാ, ഈ പേര് ഓർത്ത് വെച്ചോ. കാർലോസ് അൽക്കേറെസ് ഗാർഷ്യ. ഇത്തവണ യു. എസ് ഓപ്പൺ ചാമ്പ്യനാണ്. പത്തൊൻപത് വയസെയുള്ളു." പാതിരാത്രിയിലാണ് ഫൈനൽ ഉണ്ടായിരുന്നത്. നദാലിന്റെയും ഫെഡററിന്റെയും കളികൾ മാത്രമേ മുഴുവൻ ഇരുന്ന് കാണുകയുണ്ടായിരുന്നുള്ളൂ. അവരൊക്കെ വിരമിക്കാറായി.( ഇത് എഴുതുന്നതിനിടയിൽ ഫെഡറർ വിരമിച്ചെന്ന വാർത്ത കേട്ടു.) ഫെഡറർ - നദാൽ - ജോക്കോവിച് ത്രയത്തിന്റെ യുഗം ഏതാണ്ട് അസ്തമയം കണ്ട് കഴിഞ്ഞു. ഹാ.. ഇപ്പോൾ പുതിയ കുറെ പിള്ളേർ വന്നിട്ടുണ്ട്. അതിൽ ഒരു ഫേവരിറ്റിനെ തിരഞ്ഞെടുക്കാൻ ഞാൻ... Continue Reading →

Blog at WordPress.com.

Up ↑