ഗന്ധരാജനിൽ പൂത്ത കൗതുകം ഗന്ധസാരമായ് തെളിഞ്ഞു നിന്നു. മന്ദാകിനിയായ് കാത്ത സൗരഭം, മന്ദമാരുതനോടൊത്ത് പറന്നു വന്നു. എന്നിൽ തപസ്സിരുന്നു.... N B : അമ്മ നട്ടുവളർത്തിയ ഗന്ധരാജൻ വർഷങ്ങൾക്കിപ്പുറം ഇന്നിവിടെ മൊട്ടിട്ടു. അങ്ങേ തലയ്ക്കൽ ആരോ ഒപ്പം മൂളി... 🎶"ഗന്ധരാജൻ പൂവിടർന്നു മെയ്‌തലോടും കാറ്റിൽ.... കാവൽത്താരം കണ്തുറന്നു നൽകിനാവിൻ രാവിൽ...."🎶 Updated on 04/10. "എന്നാ മണമാ!"