രണ്ടാം വരവ്

കൈ കഴുകിയോ? ഡെയ്, തന്നോട് തന്നെയാ ചോദിക്കുന്നേ. കഴുകിയോന്ന്? സാനിടൈസറും ഹാൻഡ് വാഷും കുറെ അവിടെ വാങ്ങി വെച്ചിട്ടുണ്ടല്ലോ. അതൊക്കെ തീർക്കാനായി ഒരു അവസരം കൂടി വന്നിരിക്കുന്നത് അറിഞ്ഞില്ലേ? സന്തോഷിപ്പിൻ.. സന്തോഷിപ്പിൻ.. -------------- പഞ്ചായത്ത് ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോയ നമ്മുടെ അനൂപ് ജി, അന്ന് കൊണ്ട് വന്ന ഒരു കുപ്പി(😉).. തീരുന്നതെയുള്ളൂ.. എന്തായാലും അസംബ്ലി ഇലക്ഷന്റെ പുതിയ ഒരു കുപ്പി കൂടി ജി ഇറക്കിട്ടുണ്ട്. ഇലക്ഷന്റെ മുന്നിൽ പകച്ചു നിന്ന് പോയ ആ കൊറോണ സുന്ദരി, ഇലക്ഷന്... Continue Reading →

Blog at WordPress.com.

Up ↑