നിഴലടയാളങ്ങൾ

നീളം കൂടുമ്പോഴും കുറയുമ്പോഴും എന്നാളും വെളിച്ചമേ തിരിച്ചറിയുന്നല്ലോ നിന്നെ.......... നാളിതുവരെ ഇരുട്ടിൻ നിഴലടയാളങ്ങളെ കഴിയുന്നില്ലല്ലോ അളക്കുവാൻ പോലും.......

Blog at WordPress.com.

Up ↑