വിഷുക്കണി

"കൊന്നമരങ്ങൾ ഇടയ്ക്കിടെ സ്വർണനിഷ്കങ്ങൾ ചൊരിഞ്ഞ് രാജകൊട്ടാരമാണതെന്നു കളിയാക്കിക്കൊണ്ടിരിന്നു." - (രണ്ടാംമൂഴം) വിഷു മനസ്സിൽ കൊണ്ടു വരുന്നത്, കൊന്നപ്പൂക്കളുടെ സൗരഭ്യമാണ്. ആ പീതത്തിൽ മുങ്ങിയ കുറെ ഓർമ്മകളാണ്. തലേന്ന് കണിയൊരുക്കാൻ എല്ലാറ്റിനും ഒപ്പം കൂടിയിരുന്ന ഉണ്ണിക്കുട്ടൻ, രാവിലെ എഴുന്നേറ്റ് എല്ലാവരേക്കാളും മുൻപേ എഴുന്നേറ്റ് കണി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അന്ന് ഉണർന്നപ്പോൾ, അമ്മയെയാണ് ആ ഇരുട്ടിൽ അവൻ കണ്ടത്. അമ്മ പറഞ്ഞു. "ഉണ്ണിമോനെ, കണ്ണടയ്ക്ക്." ആ മാർദ്ദവമാർന്ന കൈകൾ അവന്റെ കണ്ണുകൾ പൊത്തി. അവനെ മുന്നോട്ട് നയിച്ചു. 💐💐💐💐💐💐💐💐💐💐💐💐... Continue Reading →

Blog at WordPress.com.

Up ↑