പ്ലേഗും കൊറോണയും പിന്നെ മാർക്കസിച്ചായനും

Stoic philosophy in a crisis situation " നീ വല്യ സ്റ്റോയിക് ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ, ആ വക ചവറുകളൊന്നും നിന്റെ എഴുത്തിൽ കാണുന്നില്ലല്ലോ?" ആരോ ചോദിച്ചു. അതോ എനിക്ക് തോന്നിയതാണോ🤔....Click on the title to read more

ശ്രീനിയും…

എന്റെ കഴിവുകേടുകൾ ഭംഗിയായി പറഞ്ഞുവച്ചാൽ ഇങ്ങനെ ഇരിക്കും.- "ഒരു സാധരണക്കാരന്റെ അനുഭവങ്ങൾ നിഷ്കളങ്കമായ ചിന്തകളിലൂടെ അവതരിപ്പിക്കാനാണ് എനിക്ക് താല്പര്യം."...Click on the title to read more

GO Corona go…പോകില്ല? എന്നാ ഞങ്ങൾ അങ്ങ് പോയേക്കാം.

"ഉറച്ചുനിന്നവർ ഒലിച്ചു പോയി ചലിച്ചു നിന്നവർ പിടിച്ചു നിന്നു." -- ബസവേശ്വരൻ (വചനങ്ങൾ) ആരോ 'ഞങ്ങളോട്' ചോദിച്ചു. "നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?"...Click on the title to read more

കൊറോണ: ഭദ്രകാളിയുടെ നീതി ?

ഭദ്രകാളിയായി അവതരിച്ച്‌ ദാരികനിഗ്രഹം നിർവ്വഹിക്കപ്പെട്ടു. പാപമോക്ഷമായിരുന്നില്ലേ ആ ദാരികൻ അർഹിച്ചിരുന്നത്..? അതുതന്നെയായിരുന്നോ ആ അസുരന് ലഭിച്ചത് ..? പൊളിശരത്തേ ട്രാക്ക് മാറ്റ്.....Click on the title to read more

മായാ’ലോകം

ന്റെ ചിന്തകളായിരുന്നതിലെ നീതി വ്യവസ്ഥകൾ, യുക്തികൾ കേൾക്കാതതിൽ വിധിയെഴുതി. ചുറ്റിനിന്നവർ ചൊന്നത് ചെവിക്കൊണ്ടില്ല, ചുറ്റി നിരത്തി ചൊവ്വില്ലാ ന്യായങ്ങൾ....Click on the title to read more

എൻട്രോപ്പി…

ആദ്യത്തേത് ഒരു ചോദ്യം ആയിരുന്നില്ല. ഒരു സ്റ്റേമെന്റ് ആയിരുന്നു. അടുത്തിരിക്കുന്ന ആൻഡ്രൂ അത് ഉറക്കെ വായിച്ചു. "An irreversible process increases the entropy of the universe."...Click on the title to read more

പടം പൊഴിയുന്നു

ആരോ പറഞ്ഞു.. മാറ്റം ഇല്ലാത്തതായി ഒന്നേ ഉള്ളൂ.. അതാണ് മാറ്റം. കൈവെള്ളയിലേക്കു നോക്കി. തൊലി പൊളിയുന്നു.. പുതിയത് വരാനായി.....Read More

ആ നായ്ക്കുട്ടി…

കുട്ടൻജി പറഞ്ഞു.. "കാന്താ..പെറ്റു കിടക്കുന്ന നായയ്ക്ക് എന്തെങ്കിലും ചെറിയ ഒരു ഇൻസെക്യൂരിറ്റി തോന്നിയാൽ മതി..അത് ആക്രമിക്കും"...Read More

Blog at WordPress.com.

Up ↑