ഒരു കുളത്തെപ്പറ്റി

കുളം കലങ്ങിയിരിക്കുന്നു…ആരോ കലക്കിയിരിക്കുന്നു…

— — കുറച്ചു നേരം കഴിഞ്ഞാൽ അതിലെ അഴുക്കുകൾ താനെ അടിയും — — ആരോ പറയുന്നു…

ആ പ്രതീക്ഷയിൽ കാത്തിരുന്നു…പക്ഷെ അത് കലങ്ങാനുണ്ടായ കാരണത്തെ കുറിച്ചു ചിന്തിച്ചതെയില്ല…

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑