"പൂർണതയെത്താതെ മരിക്കുന്ന ജീവിയാണ് മനുഷ്യൻ..". --- സുഭാഷ്ചന്ദ്രൻ....Click on the title to read more
ആ മഞ്ചാടിക്കുരു
ഇത്ര രാവിലെ എവിടെക്കാണെന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന ആൾക്കാർ എല്ലാം രാവിലെ എഴുന്നേറ്റു എവിടെ പോകാനായിരിക്കും സാധ്യത...ചിന്തിച്ചു നോക്കൂ...Click on the title to read more
വിരഹദുഃഖം..
എനിക്കറിയാമായിരുന്നു നീ ഒരുനാൾ എന്നെ വിട്ടു പോകുമെന്ന്...ആരെയും എനിക്ക് അതിനു കുറ്റം പറയാൻ കഴിയില്ല...കാരണം ഈ വേർപിരിയൽ എവിടേയോ പണ്ട് എഴുതി വെച്ചിരുന്നതാണ് എന്നു തോന്നുന്നു....Click on the title to read more
ഒരു പാലക്കാടൻ ബ്ലോഗ്…
ഈ യാത്രയുടെ അവസാനം എഴുതാൻ ഇരിക്കുമ്പോൾ...മനസ്സു ഒരു തൂവൽ പോലെ കാറ്റിൽ ഒഴുകുകയാണെന്നു തോന്നുന്നു...ജീവിതത്തിന്റെ താളം ഈ ട്രെയിനിന്റെ താളം പോലെ ... എന്തായാലും പാലക്കാട് യാത്ര ഒരു ഫുൾ refreshment ആയിരുന്നു..പല ചിന്തകളിൽ നിന്നു വിമുക്തി നേടിയ ദിവസങ്ങൾ..യാന്ത്രികമായ ഒരു ജീവിതത്തിൽ ഒരു കുളിർമ ആയി വന്ന കുറെ അനുഭവങ്ങൾ... സുജിത് സാറിന്റെ വായനശാല ( ഗാന്ധിജി ഇവിടെ വന്നു ഉപ്പു സോഡാ കുടിച്ചെന്നു പറയപ്പെടുന്നു☺️)... നന്ദിനി മാഡത്തിന്റെ വീട്...തച്ചങ്ങാട്..എനിക്ക് എന്തോ ആ പേര് സുഭാഷ്... Continue Reading →
മുട്ടബിരിയാണിയും പ്രണയവും.
മുട്ട ബിരിയാണിയും പ്രണയവും തമ്മിൽ എന്ത് ബന്ധം.? ഉണ്ട്...എന്നെ സംബന്ധിച്ചിടത്തോളം. "ചാർലി" എന്ന സിനിമയിൽ പറഞ്ഞപോലെ കാലവർഷം തകർത്തു പെയ്തു , ഒപ്പം പ്രേമവും മൂത്തു..എന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാകാൻ സാധ്യത ഉണ്ട്..കാരണം അത് കാലവർഷത്തിന്റെ സമയം ആയിരുന്നെന്ന് തോന്നുന്നില്ല..പക്ഷെ മറ്റേ condition വളരെ apt ആരുന്നു.. അവളെ കാണാനുള്ള ഒരു സാഹചര്യവും ഞാൻ വെറുതെ കളഞ്ഞില്ല.വൈകുന്നേരങ്ങളിൽ അവൾ ഓഫീസിൽ നിന്ന് ഇറങ്ങുന്നതും കാത്തു മണിക്കൂറുകളോളം വെളിയിൽ കാത്തു നിന്നിട്ടുണ്ട്. ഒന്നും സംസാരിക്കാൻ ആവാതെ ദൂരെ... Continue Reading →
ഹേഗേ ഇതിരാ
"ശുമ്പോദയ , ഹേഗേ ഇതിരാ" ഗോപാൽ അവൾക്കു മെസ്സേജ് അയച്ചു...മനസിലുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടിരുന്നു.. അതിനെന്നോളം അവൻ ഒരു ചോദ്യ ചിഹ്നവും ടൈപ്പ് ചെയ്ത് അയച്ചു. "?" ഒരു മറുപടിക്കായി അവൻ കാത്തിരുന്നു.അവന്റെ ഹൃദയം പടപടാന്നു മിടിക്കാൻ തുടങ്ങി.അവൾ busy ആയിരിക്കും എന്ന് ഓർത്തു അവൻ സമാധാനിച്ചു..അഞ്ചു മിനിറ്റിനു ശേഷം സ്ക്രീനിൽ മറുപടി വന്നിട്ടാണ് അവൻ കണ്ണൊന്നു ചിമ്മിയത്. "ചന്ന ഇതിനി" കൂടെയൊരു സ്മൈലിയും. പക്ഷെ ഈ ഉത്തരം അല്ലായിരുന്നു അവൻ പ്രതീക്ഷിച്ചത്.... Continue Reading →