മുട്ടബിരിയാണിയും പ്രണയവും.

മുട്ട ബിരിയാണിയും പ്രണയവും തമ്മിൽ എന്ത് ബന്ധം.? ഉണ്ട്...എന്നെ സംബന്ധിച്ചിടത്തോളം. "ചാർലി" എന്ന സിനിമയിൽ പറഞ്ഞപോലെ കാലവർഷം തകർത്തു പെയ്തു , ഒപ്പം പ്രേമവും മൂത്തു..എന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാകാൻ സാധ്യത ഉണ്ട്..കാരണം അത് കാലവർഷത്തിന്റെ സമയം ആയിരുന്നെന്ന് തോന്നുന്നില്ല..പക്ഷെ മറ്റേ condition വളരെ apt ആരുന്നു.. അവളെ കാണാനുള്ള ഒരു സാഹചര്യവും ഞാൻ വെറുതെ കളഞ്ഞില്ല.വൈകുന്നേരങ്ങളിൽ അവൾ ഓഫീസിൽ നിന്ന് ഇറങ്ങുന്നതും കാത്തു മണിക്കൂറുകളോളം വെളിയിൽ കാത്തു നിന്നിട്ടുണ്ട്. ഒന്നും സംസാരിക്കാൻ ആവാതെ ദൂരെ... Continue Reading →

ഞാൻ ഉണ്ണികൃഷ്‌ണൻ

ചേച്ചിയുടെ മോന്റെ പേര് ശബരി എന്നു ഇട്ടത്തിൽ പിന്നെ ഞാൻ ശബരി express ഇൽ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെട്ടിരുന്നത്...ഇന്നും tvm ത്തെക്കുള്ള യാത്രക്ക് ഞാൻ തിരഞ്ഞെടുത്തത് ശബരി തന്നെ ആയിരുന്നു....Read more

Arsenal FC യും എന്റെ പ്രണയവും..

എന്റെ ഫുട്ബോൾ ക്ലബ്ബിന് എന്റെ പ്രണയവുമായി എന്തോ ഒരു ബന്ധമുണ്ടെന്ന് തോന്നുന്നു... ഞങ്ങളുടെ ഒരു legend, dutch നാഷണൽ ആയ, ഡെന്നിസ് അച്ചായൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്...Click on the title to read more

നഷ്ടപ്രണയം

സിനുചേട്ടൻ തന്റെ നഷ്ട പ്രണയത്തെപ്പറ്റി പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തീവ്രത എനിക്കു ആ ശബ്ദം മനസ്സിലാക്കി തന്നു. സിനുചേട്ടൻ തുടർന്നു "എന്റെ കവിതകളെ സ്നേഹിച്ചിരുന്ന അവൾ എന്നോട് പിന്നീട് വർഷങ്ങൾക്കു ശേഷം ഒരിക്കൽ കണ്ടപ്പോൾ രണ്ടു വരി എഴുതാൻ അവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുറിച്ചിട്ടു--- "ദൂരങ്ങൾ താണ്ടി നീ എനിലേക്കെത്തുമ്പോൾ കാലം മരിച്ചു പോകുന്നു." " ആ വരികൾ ഞാൻ ഓർത്തുവെച്ചു ...എന്തിനോ വേണ്ടി.....

Blog at WordPress.com.

Up ↑