ഭൂതത്തെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ആ ഒരു രൂപമില്ലേ? അത് അല്പ്പം പേടിപ്പെടുത്തുന്നതായിരിക്കും. അപ്പോൾ ഭൂതകാലത്തെപ്പറ്റി ഓർക്കുമ്പോഴോ? കഴിഞ്ഞുപോയ കാലം എങ്ങനെ 'ഭൂത'കാലമായി? ചിന്തിച്ചിട്ടുണ്ടോ? നമ്മളെ പേടിപ്പെടുത്തുന്ന, വേദനിപ്പിക്കുന്ന എന്തോക്കൊയോ ആയതുകൊണ്ടാണോ? ശരിയല്ലല്ലോ. 🤔. ഭൂതകാലത്തിൽ ഒരുപാട് നല്ല ഓർമ്മകളും ഉണ്ടായിരുന്നു. പക്ഷെ, അവയെപ്പറ്റി ഓർക്കുമ്പോൾ, അവയൊക്കെ പെട്ടെന്ന് കടന്ന് പോയല്ലോ എന്ന വേദനയിലേക്കും നമ്മൾ ചെന്നെത്തിയേക്കാം എന്ന കാര്യം മറക്കരുത്. അങ്ങനെ ചിന്തിക്കുമ്പോൾ ഈ ഭൂതകാലം എന്നുള്ളത് നമ്മളെ പേടിപ്പിക്കുന്ന അല്ലെങ്കിൽ വേദനിപ്പിക്കുന്ന ഒരു... Continue Reading →