ആ മുഖം

പരിചയമില്ലാത്ത ഒരാളോട് പണം കടമായി ചോദിക്കാൻ പോലും മടിയുള്ളവർ ആണ് നമ്മൾ. അപ്പോൾ ഒന്ന് ആലോചിച്ച് നോക്ക്, ഭിക്ഷ ചോദിക്കുന്നവരുടെ അവസ്ഥ. ആ നിസ്സഹായാവസ്ഥ... ശാരീരികമായ ക്ലേശം അനുഭവിക്കുന്നവർക്ക് മാത്രം ഭിക്ഷ കൊടുത്താൽ മതി എന്നാണ് ഞാൻ ഇത് എഴുതുന്നത് വരെയും ചിന്തിച്ചു വച്ചിരുന്നത്. കാരണം എന്റെ ആ നിലപാടിനെ ഛേദിക്കാൻ വേറൊരു യുക്തിയും ന്യായവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു... ഇത് എഴുതുന്നത് വരെ... ഒരു മുഖത്തിന്റെ ഓർമ്മയിൽ നിന്നാണ് എനിക്കാ ന്യായം കിട്ടിയത്. ഇന്നലെ ഏറ്റുമാനൂർ... Continue Reading →

സ്വപ്ന സഞ്ചാരം

Be happy for this moment. This moment is your life. ഒമർ ഖയാമിന്റെ വാക്കുകൾ ആ മതിലിൽ ആരോ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു. അത് മാത്രമല്ല അഞ്ഞൂറ് മീറ്ററോളം നീളമുള്ള ഈ പാർക്കിലെ പാതയുടെ ഇരുവശത്തുമായി ഇതുപോലെ ഒരുപാട് വാചകങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ, സ്വപ്നയുടെ കണ്ണുകളിൽപ്പെട്ടത് ഒമർ ഖയാമിന്റെ ഈ വാചകമായിരുന്നു. സ്വപ്ന ഒന്നുകൂടി അത് വായിച്ചു. അവൾക്ക് നേരെയുള്ള പരിഹാസം പോലെ അവൾക്കത് തോന്നി. അവൾ വേദനിച്ചു. ആ വേദന ഒരു ദേഷ്യമായി... Continue Reading →

Blog at WordPress.com.

Up ↑