ഹിജാബ്

"ഉമ്മച്ചികുട്ടിയൾടെ മൊഞ്ചു ഒന്നും അങ്ങനെ പോയ്‌ പോവില്ല". ഈ സിനിമ ഡയലോഗ് കേട്ട് ചിന്തിച്ചവരാണ് നമ്മൾ ഓരോ മലയാളികളും. അല്ലയോ? ഹാ... ആ മൊഞ്ചിന് ഒരു കാരണം അവർ ധരിക്കുന്ന ഹിജാബ് തന്നെയാണെന്ന് തോന്നിയിട്ടില്ലേ? ആ ഹിജാബാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഒരു സുഹൃത്ത് ഇന്നലെ പറഞ്ഞു. "ഈ മതങ്ങളൊക്കെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് എല്ലാം കാരണം. അതൊക്കെ ഇല്ലാതാകണം, അറ്റ്ലീസ്റ്റ് അതിന്റെ സ്വാധീനമെങ്കിലും കുറയ്ക്കണം." ഈയിടെ വായിച്ച 'സാപ്പിയൻസ്' എന്ന പുസ്തകത്തെപ്പറ്റി അപ്പോൾ ഓർമ്മ വന്നു. മതങ്ങൾ... Continue Reading →

Blog at WordPress.com.

Up ↑