ആ ഗാനം

സമയം 6.45 am.. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ.. മനസ്സ് ശൂന്യം... ആ ഗാനം കേൾക്കുമ്പോൾ, ഒരു ഓർമ്മ മാത്രം മനസ്സിൽ വന്ന് നിറയും... പിന്നെ ഒരു കോണ്ഫിഡൻസ് ആണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുന്ദരിമണികളെയെല്ലാം അവഗണിച്ചു കൊണ്ട് താൻ വലിയ ആരോ ആണെന്ന് ഭാവിക്കുന്നതിൽ ഒരു സുഖം തോന്നും. ആ ഗാനം അവസാനിക്കുമ്പോൾ വീണ്ടും മനസ്സ് ശൂന്യം. ട്രെയിൻ യാത്രകൾ എന്നും മനസ്സ് കുളിർപ്പിച്ചിരുന്നു.. ട്രെയിനിന്റെ സ്പീഡ് ന് ഒപ്പം ചിന്തകളും പാഞ്ഞു. അതൊക്കെ നിലക്ക്... Continue Reading →

ക്രി.ക

ഓർമ്മകൾ മഞ്ചാടിക്കുരുക്കൾ പോലെയാണെന്ന് തോന്നിയിട്ടുണ്ടോ?..വളരെ ചെറുതും ഭംഗിയുള്ളതുമായ ആ ഓർമ്മകളുടെ മഞ്ചാടിക്കുരുക്കൾ... അവ പെറുക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇന്ന്, ഈ ക്രിസ്തുമസ് കാലത്ത്, ആ മഞ്ചാടിക്കുരുക്കൾക്ക് കൂടുതൽ തിളക്കം തോന്നുന്നു. ക്രിസ്തുമസ് പാപ്പയുടെയും കരോളിന്റെയും കേക്കിന്റെയും തിളക്കം. പക്ഷെ  കൂട്ടത്തിൽ ചിലതിന് അൽപ്പം 'കൂടി' തിളക്കം കൂടുതലുണ്ടെന്നും തോന്നുന്നു.😆ഹാ.. അതൊക്കെ ക്രിസ്തുമസ് കരോളിന്റെ മഞ്ചാടിക്കുരുക്കളാണ്. അതൊക്കെ ഒന്ന്  എടുത്ത് നോക്കിയാലോ? കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ... ഇന്നലെ ഇവിടെ... Continue Reading →

Blog at WordPress.com.

Up ↑