Is survival a choice? "സർവൈവൽ ഒരു ചോയ്സ് ആയിരുന്നെങ്കിൽ ഞാനിത് ചെയ്യില്ലായിരുന്നു." കോവിഷീൽഡ് കുത്തി വെച്ചിട്ടാണ് ഈ ഡയലോഗ് അടിക്കുന്നെന്ന് ഓർക്കണെ. (ഓൺലൈനായി വാക്‌സിൻ ബുക്ക് ചെയ്ത് സ്വീകരിച്ച എനിക്ക്, ആ സൗകര്യം ഇല്ലാത്തയാളുകൾ അവിടെ കാത്തുനിൽക്കുന്നത് കണ്ടപ്പോൾ സ്വയം ഒരു previleged class ആയി തോന്നി. ആ അപഹർഷതാ ബോധമാവും എന്നെ അങ്ങനെ ചിന്തിപ്പിച്ചത്.) ചങ്ങനാശേരി ജി.എഛ്. അവിടുന്ന് രണ്ട് പാരസെറ്റമോൾ ഗുളിക കൂടി കിട്ടി. "രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കാൻ" ഇതെന്തിനാ രണ്ടെണ്ണം... Continue Reading →