നന്മ

"അപ്പൂപ്പാ നോച്ചിക്കെ" ഒരു ചെറു തൂമ്പയും കയ്യിലേന്തി, മുറ്റത്ത് അവൻ നട്ട ഒരു തൈ ചൂണ്ടിക്കാണിച്ച് കണ്ണൻ പറഞ്ഞു. സിറ്റ് ഔട്ടിൽ പത്രം വായിക്കുകയായിരുന്നു അവന്റെ അപ്പൂപ്പൻ. വട്ട കണ്ണട മാറ്റി അങ്ങോട്ടേക്ക് നോക്കി. "ആഹാ!" പള്ളിക്കലെ സ്കൂളിൽ കഴിഞ്ഞ ദിവസം ഒന്നാം ക്ലാസ്സില് കണ്ണനെ ചേർത്തതേയുള്ളൂ . അവിടെ അവൻ കണ്ണൻ അല്ല, കേട്ടോ. ഒന്നാം ക്ലാസ് എ ഡിവിഷനിലെ കാളിദാസ് എസ് എ ആണ്. (എസ് ഫോർ ശ്രുതി, അവന്റെ അമ്മയുടെ പേര്. എ... Continue Reading →

Blog at WordPress.com.

Up ↑