ആദിത്യഹൃദയം

സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകരായ നമോ നമഃ ചിന്താമണേ! ചിദാനന്ദായ തേ നമഃ നീഹാര നാശകരായ നമോ നമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമഃ സ്ഥാവര ജംഗമാചാര്യായ തേ നമഃ ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ സത്വപ്രധാനായ തത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ 💐💐💐💐💐💐💐💐💐 ഐതിഹ്യം രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ഈ മന്ത്രം പരാമർശിക്കപ്പെടുന്നത്. രാവണനുമായുള്ള യുദ്ധത്തിൽ തളർന്നിരിക്കുന്ന രാമന് സ്വർലോകത്തുനിന്ന് ഇറങ്ങി വന്ന്... Continue Reading →

Blog at WordPress.com.

Up ↑