മരണത്തിന്റെ ഒന്നാം പ്ലാറ്റ്ഫോം

കനത്ത മൂടൽ മഞ്ഞ് കാരണം, വരാൻ വൈകിയതാണ് അന്ന് ഗോരഖ്പൂർ എക്സ്പ്രസ്. അതിനുവേണ്ടി കാത്ത് നിൽക്കുന്ന അനേകം യാത്രക്കാർ, അവരെ യാത്രയാക്കാൻ എത്തിയ അവരുടെ ബന്ധുക്കൾ, കയറികിടക്കാൻ വേറെ ഇടമില്ലാത്തതിനാൽ പ്ലാറ്റ്ഫോമിൽ ഉറങ്ങാൻ കിടന്ന പാവങ്ങൾ, ധാരാളം നാടോടികൾ... ആ രാത്രിയിൽ സ്റ്റേഷനിൽ സാമാന്യം നല്ല തിരക്കായിരുന്നു... പരിഹാസത്തിന്റെ ഇരുട്ട്, ആ രാത്രിയെ കൂടുതൽ അഹങ്കാരിയാക്കി മാറ്റിയിരുന്നു. പെട്ടെന്ന് എവിടെ നിന്നോ വന്ന ഒരു പുകപടലം, ആ പരിസരം മുഴുവൻ നിറയുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും വല്ലാത്ത... Continue Reading →

Blog at WordPress.com.

Up ↑