Disclaimer: രണ്ട് തരത്തിലുള്ള ജനങ്ങളുണ്ട്. ഒന്ന് അവരുടെ രാഷ്ട്രീയം പറയുന്നവർ, മറ്റേത് അത് വെളിപ്പെടുത്താത്തവർ. --------------------------------------------------------- ജോണിന്റെ ഫാമിൽ ധാരാളം വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു. പന്നികൾ, പശുക്കൾ, ആടുകൾ, കുതിരകൾ, കഴുതകൾ, കോഴികൾ തുടങ്ങിയവ. അലസനായ ഒരു ചെറുപ്പകാരനായിരുന്നു ജോണ്. പല ദിവസങ്ങളിലും അയാൾ മൃഗങ്ങളുടെ കാര്യങ്ങൾ നോക്കാതെ മദ്യശാലകൾ സന്ദർശിച്ചു പോന്നു. ഒരു ദിവസം, എല്ലാ മൃഗങ്ങളും ചേർന്ന് ഒരു വിപ്ലവത്തിന് കോപ്പ് കൂട്ടി. സ്നോബോൾ, നെപ്പോളിയൻ എന്നീ പന്നികളായിരുന്നു അതിന് നേതൃത്വം നൽകിയത്. അങ്ങനെ അവർ... Continue Reading →