"ശ്രീ, അത് വേണോ?" മറ്റുള്ളവരിൽ നിന്ന് സഹായം മേടിക്കുന്നതിനോടുള്ള താല്പര്യകുറവാണ് അവളുടെ ആ വാക്കുകളിൽ കേട്ടത്. ഒബിഡോസ് പോകാനായി തന്റെ പരിചയത്തിൽ റെന്റിന് ഒരു കാറ് കിട്ടുമെന്നും, ഡിസ്‌കൗണ്ട് വാങ്ങി തരാമെന്നും മുബഷീർ കഴിഞ്ഞ ദിവസം എന്നോട് സൂചിപ്പിച്ചിരുന്നതാണ്. പക്ഷെ, ഞാൻ ചിന്തിക്കുന്നത് പോലെയല്ല മനു അതിനെ പറ്റി ചിന്തിച്ചത്. (ഒരാളിൽ നിന്ന് സഹായം മേടിക്കുന്നത്, ആ സൗഹൃദം ഉറപ്പിക്കുമെന്നാണ് എന്റെ ഒരിത്.) പക്ഷെ... ലിസ്ബണിലെ ഹോട്ടൽ സൂടിൽ ആ ഹോട്ടലിന്റെ തന്നെ പരസ്യത്തോടൊപ്പമുള്ള ഒരു വർണ... Continue Reading →