ക്രിസ്തുമസ് കരോൾ

ക്രിസ്മസ് സ്‌പെഷ്യൽ : ക്രിസ്മസ് എന്ന് മനസ്സിൽ പറയുമ്പോൾ ഓർമ്മയിൽ വരുന്ന ഐറ്റങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി.ആ ലിസ്റ്റിലെ കരോളും പാപ്പയും അടങ്ങുന്ന ഒരു കോളത്തിന് വല്ലാത്തൊരു കനം തോന്നുന്നു. ഹാ.. ആന്നേ.. ഓർമ്മകളുടെ കനം. കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ... കൊച്ചിയിൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സെലിബ്രേഷൻ വരെ.. "കാന്തൻ ജി, നമ്മുക്ക് ഈ ചാരാച്ചിറ റെസിഡൻസ് അസോസിയേഷന്റെ കരോൾ ഏറ്റെടുത്ത് നടത്തിയാലോ?" "പിന്നല്ലാഹ്.." "യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനു... Continue Reading →

Blog at WordPress.com.

Up ↑