മാംഗല്യം തന്തു താനേനാ 01

ഇന്ന് ഓഗസ്റ്റ് 22 2020. 2020 എന്ന് കേൾക്കുമ്പോഴേ എല്ലാർക്കും ഇപ്പോ ഒരു പേടിയാണ്. പക്ഷെങ്കില്, നമ്മുക്കത് ജീവിച്ചു തീർക്കാതിരിക്കാനാവില്ലല്ലോ. അങ്ങനെ പകുതി മുക്കാലും കഴിഞ്ഞു...2020ന്റെ കാര്യമാണെ.. എങ്ങനെയൊക്കെയോ പകുതി മുക്കാലും കഴിഞ്ഞെന്നാണ് പറയേണ്ടത്. ഓഗസ്റ്റ് 23ന്, അതായത് നാളെയാണ് എന്റെ ചേട്ടന്റെ പുതിയ വീട്ടിൽ പാല് കാച്ചൽ ചടങ്ങു. തൊടുപുഴയിൽ. അത്‌ നേരത്തെ തീരുമാനിച്ചതാണ്. (ഡേയ്.. house warming.. അത് തന്നെ..) ആ തീയതി നേരത്തെ മനസ്സിലങ് ഓർത്തു വെച്ചതാണ്. ഈ കൊറോണ കാലം വീട്ടിൽ... Continue Reading →

Blog at WordPress.com.

Up ↑