അന്ന് ഭാര്യയോടൊപ്പം ബസ്സുകയറാൻ നിൽക്കുമ്പോൾ അത്യാവിശ്യം ചിലവിനു വേണ്ട പണം രമേശൻ കൈയിൽ കരുതിയിരുന്നു. ജോലി കിട്ടിയിട്ട് കുറച്ചു നാളായെങ്കിലും പൈസ സാമ്പാദിക്കുന്ന ശീലം അവൻ തുടങ്ങിയിരുന്നില്ല....Click on the title to read more
കടൽത്തീരത്ത്
ഈ കടൽത്തീരത്ത് എത്തിയത് യാദൃച്ഛികമായാണോ? ഈ തിരമാലകളിൽ ചിന്തകൾ കൊരുത്തത് ഒന്നും ഓർക്കാതെ ആയിരുന്നോ?