ഉറക്കച്ചടവ്…

ഒന്ന് ചുമച്ചുകൊണ്ടാണ് അവൻ ഉണർന്നത്. തലേന്ന് ചിന്തിച്ചുറങ്ങിയ എന്തോ ഒന്ന് തികട്ടി വന്നത് പോലെ അവന് തോന്നി.

Epitome of a Wildflower..

ആരും വിത്തിട്ട് മുളപ്പിച്ചതല്ല.. ആരും വളം നൽകിയിട്ടില്ല.. ആരും തന്നെ പരിപാലിച്ചിട്ടില്ല.. ആരും തന്നെ ശ്രദ്ധിച്ചതെയില്ല....Read More

അയ്യോ..അപ്പൊ ഞാൻ ജനിക്കപോലും ഇല്ലാരുന്നല്ലോ..?

വീടിന് പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന പുളി മരത്തിന്റെ തണലിൽ..എന്റെ റൂമിൽ ഇരുന്ന് ഞാൻ 'ഒറോത' വായിക്കുവാൻ തുടങ്ങി... 99 ലെ വെള്ളപ്പൊക്കവും മലബാർ കുടിയേറ്റവും വിഷയം...Read more

അവൻ സാധാരണക്കാരനല്ല…

സ്ഥലം: കഥ തുടങ്ങുന്നത് ഞങ്ങളുടെ eduzone reading റൂമിൽ നിന്നാണ്.. സമയം: ആമസോണിൽ വഴി ഓർഡർ ചെയ്തു അവൻ അരുൺ സാറിന്റെ കൈയിൽ എത്തുന്നത് മുതലാണ്..Click on the title to read more

ദുശ്ശള

..............നാമധേയത്തിൽ പോലും ചരിത്രം വിവേചനം കാട്ടിയ കൗരവ പുരുഷകേസരികളുടെ ഒരേ ഒരു സഹോദരി ദുശ്ശള($$##$$ സിംബൽ മുഴങ്ങട്ടെ$$##$$) .... (ഞാൻ സുശ്ശള എന്നു വിളിച്ച് ചരിത്രം അവരോടു കാണിച്ച വിവേചനത്തെ നിരാകരിക്കാൻ ശ്രമിക്കുന്നില്ല). മഹാഭാരതയുദ്ധാനന്തരം ദിഗ്‌വിജയം നേടാൻ ഇറങ്ങിയതായിരുന്നു അർജുനൻ... ആ ഫൽഗുണന്റെ മുന്നിലേക്ക്‌ അപേക്ഷയുമായി വരുന്ന ദുശ്ശളയുടെ രംഗമാണ് മഹാഭാരതകഥയിൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ചത്.... തന്റെ പേരകുട്ടിയുടെ ജീവനുവേണ്ടി പാർത്ഥന്റെ മുൻപിൽ യാചിക്കുന്ന ഒരു സഹോദരിയെ ആണ് നമ്മുക്ക് ആ രംഗത്ത് കാണുവാൻ സാധിക്കുന്നത്..... Continue Reading →

Blog at WordPress.com.

Up ↑