രാവിലെ എന്റെ ഒപ്പം മുന്നിലും പിന്നിലുമായി കൂടെ ഉണ്ടായിരുന്നു.......................................... ഉച്ചയ്ക്ക് എന്നിലേക്ക് കൂടുതൽ അടുത്തു..... വൈകിട്ട് എന്നിൽ നിന്ന് അകന്നു പോയി....... ഇരുട്ട് ആ അകൽച്ച പൂർണമാക്കി.................. പോകുന്നതിന് മുൻപ് ഒരു കാരണവും പറഞ്ഞില്ല........................................................... ഞാൻ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി........... 'അടുത്ത' പുലരിയിൽ വീണ്ടും വന്നു............... ഒന്നും അറിയാത്തതു പോലെ.......................... നീ പറയൂ നിന്നിലെ യാഥാർഥ്യം എന്താണ് ????????????????????????????