ഒരു ഓന്തായി അഭിനയിച്ചു...അവളുടെ ചിരിക്കായ്.... ആ വർണഭേദങ്ങളിൽ യഥാർത്ഥ വർണം തെളിയുമായിരുന്നു ... ഒന്നു സൂക്ഷിച്ചു നോക്കിയിരുന്നു എങ്കിൽ.... .......ഇപ്പോൾ മനസ്സിലാക്കുന്നു അവൾ വർണാന്ധത അഭിനയിക്കുക ആയിരുന്നു.... ________________________________ ########################## .